അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്:തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കും

അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്:തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കും

ദില്ലി: അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി […]

Read More
 മാഹിമദ്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കേരളം; പിഴ ഈടാക്കി മദ്യക്കടത്ത് നിയമവിധേയമാക്കാൻ ശുപാർശ

മാഹിമദ്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കേരളം; പിഴ ഈടാക്കി മദ്യക്കടത്ത് നിയമവിധേയമാക്കാൻ ശുപാർശ

തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് നിയമവിധേയമാക്കാൻ ശുപാർശ. ഉയർന്ന പിഴ ഈടാക്കിയാണ് മദ്യക്കടത്ത് നിയമവിധേയമാക്കുക. കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ നികുതി കേരളത്തിലേതിന് തുല്യമായി കണക്കാക്കും. ഒപ്പം നിശ്ചിതശതമാനം പിഴയും ഈടാക്കി വിട്ടയക്കാമെന്നാണ് നിർദേശം. എക്‌സൈസ് വകുപ്പിന്റെ നവീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ. നിലവിൽ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ പിഴയോ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് മദ്യക്കടത്ത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാനുള്ള അധികാരം […]

Read More
 മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല: അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതല്‍

മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല: അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതല്‍

സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. സമരത്തിന്റെ ഭാഗമായി മുതൽ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പി.ജി മെഡിക്കൽ: ഒഴിവുള്ള സീറ്റ് വിവരം പ്രസിദ്ധീകരിച്ചുതിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റ് വിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471-2525300.പി.എൻ.എക്‌സ്. 5736/2023 ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്‌ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ: 16/2023), കഴകം (കാറ്റഗറി നമ്പർ: […]

Read More
 ഗവേഷണ, അക്കാദമിക് മേഖലകളിൽ സഹകരിക്കാൻ എൻഐടി കാലിക്കറ്റും ഐഐഎസ് ടി  തിരുവനന്തപുരവും

ഗവേഷണ, അക്കാദമിക് മേഖലകളിൽ സഹകരിക്കാൻ എൻഐടി കാലിക്കറ്റും ഐഐഎസ് ടി തിരുവനന്തപുരവും

സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടുകൾ ധാരണാപത്രം ഒപ്പുവച്ചു കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റും (എൻഐടിസി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരവും (ഐഐഎസ്‌ടി) ഗവേഷണം, അക്കാദമികം തുടങ്ങി പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. സഹകരണം വർദ്ധിപ്പിക്കുന്നതിന്, ഒരു ഓൺലൈൻ കോൺഫറൻസിലൂടെ രണ്ട് സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എംടെക്, പിഎച്ച്ഡി എന്നിവയുടെ സംയുക്ത മേൽനോട്ടം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെ നടപ്പാവും. ഇത് കൂടാതെ പ്രോജക്ടുകൾ നടത്തുകയും കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ […]

Read More
 വൻകിട മാലിന്യകേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 1,25,000 രൂപ പിഴയീടാക്കി

വൻകിട മാലിന്യകേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 1,25,000 രൂപ പിഴയീടാക്കി

കോഴിക്കോട് ജില്ലയിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന വൻകിട സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാ‍‍ഡ് അംഗങ്ങൾ മിന്നൽ പരിശോധന നടത്തി.കോഴിക്കോട് കോർപ്പറേഷൻ, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും വാണിമേൽ, അഴിയൂർ, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തിയത്. രണ്ട് ടീമായാണ് ഉദ്യോഗസ്ഥർ പ്രതിദിനം 100 കിലോ മാലിന്യം ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് […]

Read More
 യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരാൾ മരിച്ചു: അപകടം ഉണ്ടായത് ജപ്പാനിലെ ദ്വീപിൽ

യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരാൾ മരിച്ചു: അപകടം ഉണ്ടായത് ജപ്പാനിലെ ദ്വീപിൽ

ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപിൽ യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരു വ്യോമസേന ഉദ്യോഗസ്ഥൻ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്‌പ്രേ വിഭാഗത്തിൽപ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലിൽ തകർന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം.അപകടത്തിൽപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22ബി ഓസ്‌പ്രേ വിമാനത്തിൽ യൊക്കോത്തയിലെ എയർ ബെയ്‌സിൽ നിന്ന് പരിശീലന പറക്കൽ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷൻസ് തലവൻ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ […]

Read More
 സ്വവർഗപ്രണയത്തെ ചൊല്ലി തർക്കം: ഇരുപത്തൊന്നുകാരനെ ഹോസ്റ്റൽ മുറിയിൽ കുത്തി കൊന്നു

സ്വവർഗപ്രണയത്തെ ചൊല്ലി തർക്കം: ഇരുപത്തൊന്നുകാരനെ ഹോസ്റ്റൽ മുറിയിൽ കുത്തി കൊന്നു

പൂനെ:ഇരുപത്തൊന്നുകാരനായ വിദ്യാർത്ഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി. ബിബിഎ വിദ്യാർഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കം മുറുകിയതോടെ ബിബിഎ വിദ്യാർഥിയെ മൂർച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ […]

Read More
 ജാമിയ മിലിയയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും; നാളെത്തന്നെ ഡൽഹിക്കു പോകുമെന്ന് പ്രഫ.ഗോപിനാഥ് രവീന്ദ്രൻ

ജാമിയ മിലിയയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും; നാളെത്തന്നെ ഡൽഹിക്കു പോകുമെന്ന് പ്രഫ.ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ :കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെന്ന നിലയിലുള്ള പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെത്തന്നെ ദില്ലിക്ക് മടങ്ങുമെന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി . പുനർനിയമനം റദ്ദാക്കിയെന്ന സുപ്രീം കോടതി വിധിയുടെ റിപ്പോർട്ട് കണ്ടു. വിധി അംഗീകരിക്കുന്നു. 2021ലാണ് എന്റെ ആദ്യ കാലാവധി പൂർത്തിയായത്. അന്നാണ് പുനർനിയമനത്തിന്റെ കത്തു വന്നത്. പുനർനിയമനം നടത്താൻ […]

Read More
 നയൻതാരയുടെ യാത്ര ഇനി മെയ്ബാക്കിൽ ; കോടികൾ വിലവരുന്ന പിറന്നാൾ സമ്മാനം നൽകിയത് ഭർത്താവ് വിഗ്നേഷ്‌ ശിവൻ

നയൻതാരയുടെ യാത്ര ഇനി മെയ്ബാക്കിൽ ; കോടികൾ വിലവരുന്ന പിറന്നാൾ സമ്മാനം നൽകിയത് ഭർത്താവ് വിഗ്നേഷ്‌ ശിവൻ

ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് കോടികൾ വിലയുള്ള വാഹനം പിറന്നാൾ സമ്മാനമായി നൽകി ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. മെഴ്‌സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് ​വിഗ്നേഷ് സമ്മാനമായി നൽകിയത്. പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷം നയൻതാര തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.മെഴ്‌സിഡീസിന്റെ അത്യാഡംബര മോഡലായ മെയ്ബയുടെ ലോഗോയുടെ ചിത്രവും കുറിപ്പുമാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ‘അഴകിനെ’ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാൾ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങൾ […]

Read More