അറിയിപ്പുകൾ
ക്വട്ടേഷനുകൾ ക്ഷണിച്ചു കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തൻപാറ ടൂറിസം സൈറ്റിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുന്നതിനായി താഴെ പറയും പ്രകാരമുള്ള “പോർട്ടബിൾ കമ്പാർട്മെന്റ്”സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ ഡിസംബർ നാലിന് ഉച്ചയ്ക്ക് ഒരു മണി വരെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ, പേരാമ്പ്ര […]
Read More
