നവ കേരള സദസിന് ഒരു ലക്ഷം രൂപ: യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറി
യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസിന് ഒരു ലക്ഷത്തിന്റെ ചെക്ക് കൈമാറി. ഒരു ലക്ഷം രൂപ നൽകാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനം അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന കമ്മിറ്റിയിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. അപകടത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ യോഗത്തിന് ഒരു യുഡിഎഫ് അംഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ യോഗത്തിൽ 6 – 6 എന്നായിരുന്നു കക്ഷി നില. ഇതോടെ പണം നൽകാനുള്ള മുൻ […]
Read More
