ഇനി ഒന്നും പേടിക്കാനില്ല,കുന്ദമംഗലം പോലീസ് സ്റ്റേഷനിലാണ് താമസം: കൗതുകമായി ബുൾ ബുൾ പക്ഷികൾ
കുന്ദമംഗലം: വാസസ്ഥലം അത് നമ്മൾ ഓരോരുത്തർക്കും പ്രധാനപ്പെട്ട ഒന്നാണ്. അത് ഒരുക്കുമ്പോൾ സുരക്ഷിതമായ സ്ഥലം തന്നെ വേണം, എല്ലാവർക്കും, മനുഷ്യനായാലും, പക്ഷിമൃഗാതികൾ ആയാലും. അത്തരത്തിൽ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി കൂടുകൂട്ടി താമസം തുടങ്ങിയിരിക്കുകയാണ് നമ്മൾ ഇരട്ടത്തലച്ചി എന്ന് വിളിക്കുന്ന ബുൾബുൾ പക്ഷി. തെരഞ്ഞെടുത്ത ആ സുരക്ഷിത സ്ഥലം കുന്ദമംഗലം പോലീസ് സ്റ്റേഷൻ ആണ്. സ്റ്റേഷൻ വളപ്പിൽ സുരക്ഷ കുറഞ്ഞുപോയാലോ എന്ന് കരുതിയാവണം സ്റ്റേഷനകത്താണ് കുഞ്ഞു പക്ഷി കൂടുകൂട്ടിയിരിക്കുന്നത്. സ്റ്റേഷനകത്തെ കോർട്ട് യാർഡിൽ വെച്ചു പിടിപ്പിച്ച […]
Read More
