നീണ്ട നാളത്തെ പ്രയത്നത്തിനൊടുവിൽ ബാംഗ്ലൂരിലെ ലഹരി മാഫിയയുടെ തലവൻ കോഴിക്കോട് പിടിയിൽ

നീണ്ട നാളത്തെ പ്രയത്നത്തിനൊടുവിൽ ബാംഗ്ലൂരിലെ ലഹരി മാഫിയയുടെ തലവൻ കോഴിക്കോട് പിടിയിൽ

കോഴിക്കോട് : ബാഗ്ലൂരിലെ ലഹരി മാഫിയ തലവൻ കോഴിക്കോട് പിടിയിൽ.കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ നിന്നും 81 ഗ്രാം എം ഡി എം എയുമായിട്ടാണ് ഇയാൾ പിടിയിലായത്. ബാഗ്ലൂർ കോറമംഗലം ഭാഗത്ത് താമസിക്കുന്ന മുഹമദ് തമീം (29) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ടർ ആർ ജഗ്‌മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസമ്പ പോലീസും ചേർന്നാണ് പിടികൂടിയത്.ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തി ലേക്ക് എത്തിച്ച് […]

Read More
 ഷമിയുടെ ഹീറോയിസം;കോഹ്ലിയുടെ സെഞ്ച്വറിയോടൊപ്പം ചരിത്രത്തിൽ എഴുതി ചേർക്കേണ്ട പ്രകടനം

ഷമിയുടെ ഹീറോയിസം;കോഹ്ലിയുടെ സെഞ്ച്വറിയോടൊപ്പം ചരിത്രത്തിൽ എഴുതി ചേർക്കേണ്ട പ്രകടനം

ഇന്നലെ ന്യൂസിലന്ഡിനെതിരെയുള്ള മത്സരത്തിന്റെ ഫലം മറിച്ചായിരുന്നെങ്കിൽ വിമർശനത്തിന്റെ മൂർച്ചയേറിയ കൂരമ്പുകൾ ഏൽക്കേണ്ട ഒരാളായിരുന്നു മുഹമ്മദ് ഷമി.മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് സോക്ഷ്യൽ മീഡിയയിൽ രാജ്യദ്രോഹപ്പട്ടം ചാർത്തി ഷമിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഏഴു വിക്കറ്റുകൾ നേടി വിമർശകരുടെ വായ അടപ്പിച്ചുക്കൊണ്ട് ഷമി ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഒന്നിലധികം റെക്കോർഡുകളാണ് മത്സരശേഷം ഷമിയെ തേടിയെത്തിയത്. വിക്കറ്റ് കണ്ടെത്താൻ ബുമ്ര, സിറാജ് ഉൾപ്പെടെ ഉള്ളവർക്ക് കഴിയാതെ വന്നപ്പോൾ ഷമി തന്റെ മികവ് പുറത്തെടുത്തു. […]

Read More
 യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി എ ഗ്രൂപ്പിലെ ഭിന്നത

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി എ ഗ്രൂപ്പിലെ ഭിന്നത

കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് പുതിയ പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ള എംഎൽഎമാർ വിട്ടുനിന്നു. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രത്യേകം പ്രാർഥന നടത്തുകയും ചെയ്തു.ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളർന്ന കോട്ടയത്തെ എ ഗ്രൂപ്പിൽ തിരുവഞ്ചൂരിനും ചാണ്ടി ഉമ്മനും ഒപ്പം നിൽക്കുന്ന വിഭാഗമാണ് യൂത്ത് […]

Read More
 നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം: നെല്ലിന്റെ സംഭരണ പരിധി കുറച്ചു

നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം: നെല്ലിന്റെ സംഭരണ പരിധി കുറച്ചു

സംസ്ഥാനത്തെ നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ ഉള്ളത്. സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് […]

Read More
 ജില്ലാ കലക്ടറേറ്റിനു മുൻപിൽ കേരള നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി

ജില്ലാ കലക്ടറേറ്റിനു മുൻപിൽ കേരള നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി

ജില്ലാ കലക്ടറേറ്റിനു മുൻപിൽ കേരള നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തങ്ങൾക്ക് കിട്ടേണ്ട ആവശ്യങ്ങൾക്കും, അവകാശങ്ങൾക്കും വേണ്ടി മാർച്ചും ധർണയും നടത്തി . കോർപ്പറേഷൻ കൗൺസിലർ . കെ.സി. ശോഭിത ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ടും കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിമാരും ആശംസകളും പറഞ്ഞു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്നും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും മറ്റ് അനവധി ഭാരവാഹികളും പ്രവർത്തകരും അണിനിരന്ന […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പത്തനതിട്ട ,കോട്ടയം ജില്ലകളിലെ താരതമ്യവില കണക്കിലെടുത്തും , നിലവിലെ നിയമങ്ങൾ പ്രകാരവുമാണ്‌ ഹോട്ടലുകൾ,ബേക്കറികൾ എന്നിവിടങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ച് ഉത്തവായിട്ടുള്ളത്.ശബരിമല മഹോത്സവം : കാനനപാതയില്‍ നിയന്ത്രണം തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശബരിമല മണ്ഡലമകരവിളക്ക് സമയത്തെ കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് ഇടുക്കി ജില്ലാ ഭരണകൂടം നിയന്ത്രണം എര്‍പ്പെടുത്തി. സത്രം വഴി രാവിലെ 7 മുതല്‍ […]

Read More
 ചരിത്രം തിരുത്തിക്കുറിച്ച്  കോലി;  ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്,  മറികടന്നത് സച്ചിന്റെ റെക്കോർഡ്

ചരിത്രം തിരുത്തിക്കുറിച്ച് കോലി; ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, മറികടന്നത് സച്ചിന്റെ റെക്കോർഡ്

മുംബൈ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ അർധസെഞ്ചുറി മികവിൽ റെക്കോഡുകൾ വാരിക്കൂട്ടി വിരാട് കോലി. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയാണ് കോലി ചരിത്രമെഴുതിയത്. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. 659 റൺസുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശർമ, 648 റൺസ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.ഒരു ലോകകപ്പിൽ കൂടുതൽ തവണ അർധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. […]

Read More
 ബാന്ദ്ര നെഗറ്റീവ് റിവ്യൂ; യൂട്യൂബർമാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ

ബാന്ദ്ര നെഗറ്റീവ് റിവ്യൂ; യൂട്യൂബർമാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയുടെ നെ​ഗറ്റീവ് റിവ്യൂ പ്രദർശിപ്പിച്ചതിന് ഏഴു യൂട്യൂബർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ചിത്രം റിലീസ് ചെയ്തതിന് ശേഷം കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇവർക്കെതിരേ […]

Read More
 അട്ടപ്പാടി മധുവധക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

അട്ടപ്പാടി മധുവധക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചു.സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഹുസൈൻ പങ്കാളിയല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇതു പരിഗണിച്ചാണു ശിക്ഷ മരവിപ്പിച്ചത്. അപ്പീലിൽ വിധി പറയും വരെ ഒന്നാം പ്രതിക്കു ജാമ്യത്തിൽ പുറത്തിറങ്ങാം. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചു. മറ്റു 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർകാട് എസ്‍സി,എസ്‍ടി കോടതി വിധിക്കെതിരെയാണു പ്രതികൾ അപ്പീൽ നൽകിയത്. പ്രതികളെ […]

Read More
 ഓൺലൈൻ ജേർണലിസ്റ്റുകളുടെ  അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ഓൺലൈൻ ജേർണലിസ്റ്റുകളുടെ  അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ)  പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.സമൂഹത്തിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിലും അത് വഴി അധികാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നതിലും ഓൺലൈൻ പത്രപ്രവർത്തകർ […]

Read More