ദോശയും ഇഡ്ഡലിയും തന്നെ വേണോ രാവിലെ..?സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും.

ദോശയും ഇഡ്ഡലിയും തന്നെ വേണോ രാവിലെ..?സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കിവര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായവര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ദോശമാവിനും കൂടി വില കൂടുന്നു എന്നതാണ് പ്രശ്നം. മലയാളികളുടെ ഇഷ്ട വിഭവമായ ദോശയും ഇഡ്ഡലിയും തൊട്ടാല്‍ ഇനി പൊള്ളും. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അതായത് […]

Read More
 ലോകകപ്പിലെ മോശം പ്രകടനം; ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട് ശ്രീലങ്കൻ കായിക മന്ത്രാലയം

ലോകകപ്പിലെ മോശം പ്രകടനം; ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട് ശ്രീലങ്കൻ കായിക മന്ത്രാലയം

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ബോർഡിനെ പിരിച്ച് വിട്ട് ശ്രീലങ്കൻ കായിക മന്ത്രാലയം. ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നൽകി. ലോകകപ്പിൽ പൊതുവെ മോശം പ്രകടനം ആയിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോർഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് തകർന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ രാജിവച്ചിരുന്നു.ഇന്ത്യയുയർത്തിയ […]

Read More
 രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തീരുമാനം; തൃക്കാക്കര നഗരസഭക്കെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്

രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തീരുമാനം; തൃക്കാക്കര നഗരസഭക്കെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്

രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം . നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്.ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ […]

Read More
 ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

മലപ്പുറം: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയെന്ന അധ്യാപികയുടെ പരാതിയിൽ ബിരിയാണി വിറ്റ ഹോട്ടലിനെതിരെ നടപടി. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.തിരൂർ ഏഴൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭയാണ് മുത്തൂരിലെ പൊറോട്ട സ്റ്റാളിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ബിരിയാണി ഓർഡർ ചെയ്തത്. ഇതിൽ കോഴിത്തല കണ്ടതിനെ […]

Read More
 ജയിലിൽ സംഘർഷം; കൊടി സുനിക്കെതിരെ കേസ്

ജയിലിൽ സംഘർഷം; കൊടി സുനിക്കെതിരെ കേസ്

വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പടെ പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു. വധശ്രമം, കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കൊടി സുനിയാണ് അഞ്ചാം പ്രതി. ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണ് ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള […]

Read More
 കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കൊച്ചി: കളമശ്ശേരി ബോംബ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സ്‌ഫോടനത്തിൽ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 11 പേരിൽ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒൻപതുപേർ വാർഡുകളിലുണ്ട്.സ്‌ഫോടനത്തിൽ മരിച്ച നാലു പേരും സ്ത്രീകളാണ്. പെരുമ്പാവൂർ സ്വദേശി ലിയോണ പൗലോസ് (55), […]

Read More
 ഇടുക്കിയിൽ  രണ്ടിടത്ത് ഉരുൾപൊട്ടി; ഒരു മരണം

ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി; ഒരു മരണം

ഇടുക്കി: ഇടുക്കിയിൽ ഉരുൾപ്പൊട്ടി.പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്.പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുൾപൊട്ടിയെത്തി. വെള്ളം മാറിയൊഴുകിയതിനാൽ വൻ അപകടം ഒഴിവായി.കൂടാതെ ശാന്തൻപാറയിൽ മഴക്കെടുതിയിൽ ഒരു മരണം. ചേരിയാറിൽ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണ് ചാവും പ്ലാക്കൽ റോയി ആണ് മരിച്ചത്. ദുർബലമായ ഒരു കെട്ടിടത്തിലാണ് റോയി താമസിച്ചിരുന്നത്. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണതോടെ ഭിത്തി തകർന്ന് റോയി അതിനകത്തു കുടുങ്ങി പോവുകയായിരുന്നു. കൃഷി ആവശ്യത്തിനായി റോയി താമസിച്ചിരുന്ന വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് […]

Read More
 പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്; ഷാഫി അബ്ദുള്ള സുഹൂരി തട്ടിയത് കോടികൾ, ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്; ഷാഫി അബ്ദുള്ള സുഹൂരി തട്ടിയത് കോടികൾ, ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്; ഷാഫി അബ്ദുള്ള സുഹൂരി തട്ടിയത് കോടികൾ, ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനം മറയാക്കി തട്ടിപ്പ് നടത്തിയ കാരന്തൂർ സ്വദേശി മർക്കസിന് സമീപം താമസിക്കുംഷാഫി അബ്ദുള്ള സുഹൂരി നേരത്തേയും തട്ടിപ്പുകളിൽ ഉൾപ്പെട്ടതായി വിവരം. ആത്മീയ ചികിത്സയുടെ പേരിൽ ഇയാൾ പലരേയും തട്ടിപ്പിന് ഇരയാക്കിയതായി ജനശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുന്ദമം​ഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി […]

Read More
 മാട്രിമോണിയൽ സ്ഥാപനത്തിന്റെ മറവിൽ പണം തട്ടുന്ന ആൾ പിടിയിൽ

മാട്രിമോണിയൽ സ്ഥാപനത്തിന്റെ മറവിൽ പണം തട്ടുന്ന ആൾ പിടിയിൽ

യുവതികളുടെ ഫോട്ടോ പരസ്യം നൽകി യുവാക്കളിൽ നിന്നും മധ്യവയസ്ക്കരിൽ നിന്നും പണം തട്ടുന്ന ആൾ പിടിയിൽ. ഉമേഷ്‌ മോഹൻ എന്ന ആളാണ് പിടിയിലായത്.കുന്ദംമംഗലം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിവിധ മാട്രിമോണിയൽ സ്ഥാപനങ്ങളിൽ നിന്നും പത്രങ്ങളിൽനിന്നും വിവാഹ ആലോചന നടക്കുന്നവരുടെ ആളുകളുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയത്. സ്ഥാപനത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, വിവാഹം ചെയ്യാനുള്ള പെൺകുട്ടികളെ കാണിച്ചു താരനുമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് […]

Read More
 200 യൂണിറ്റ്സൗജന്യ വൈദ്യുതി, കെജി മുതൽ പിജിവരെ സൗജന്യ വിദ്യാഭ്യാസം; ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

200 യൂണിറ്റ്സൗജന്യ വൈദ്യുതി, കെജി മുതൽ പിജിവരെ സൗജന്യ വിദ്യാഭ്യാസം; ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ് .200 യൂണിറ്റ്സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു .നെല്ല് ക്വിന്‍റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും.കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും.കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.അതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉന്നമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ […]

Read More