നിയമസഭാ പുസ്തകോത്സവം: കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

നിയമസഭാ പുസ്തകോത്സവം: കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പങ്കെടുത്തു. പുസ്‌തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ സന്ദർശന പാക്കേജിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ക്രമീകരിച്ചത്. ബീമാപള്ളി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി സിറ്റി റൈഡ് ആദ്യ യാത്ര നടത്തി. കുട്ടികളുമായി അല്പസമയം ചെലവഴിച്ച ശേഷമാണ് മന്ത്രി […]

Read More
 അറിവിന്റെ പോരാട്ടമായി നിയമസഭാ പുസ്തകോത്സവം ക്വിസ്സ് മത്സരം

അറിവിന്റെ പോരാട്ടമായി നിയമസഭാ പുസ്തകോത്സവം ക്വിസ്സ് മത്സരം

വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പീക്കർ എ എൻ ഷംസീർ വിതരണം ചെയ്തു കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ തിരുവനന്തപുരം ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നിള റിജു, സാധിക ഡി.എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. പാലക്കാട് ആലനല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അഭിനവ് എൻ, കുമാരംപുത്തൂർ കെ.എച്.എസിലെ അദ്വൈത് രമേഷ് എന്നിവർക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ട്രെയിനി പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളോജി നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ നിന്നും പാസ്സായവർക്കുള്ളതാണ് ഈ പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള താത്‌പര്യമുള്ളവർ നവംബർ പത്താം തിയ്യതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861 […]

Read More
 ‘പാക്കേജിംങ്ങ് ടെക്നോളജി’: കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

‘പാക്കേജിംങ്ങ് ടെക്നോളജി’: കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ‘പാക്കേജിംഗ് ടെക്നോളജി’ എന്ന വിഷയത്തിൽ കോഴിക്കോട് ജില്ലയിലെ കർഷകർക്ക് പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റന്റ് ഡയറക്ടർ ശ്വേതാ ഷെട്ടി, ടെക്നിക്കൽ അസിസ്റ്റന്റ് ഹർഷാദ് എന്നിവർ […]

Read More
 നീരുറവ് പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

നീരുറവ് പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ നീരുറവ് പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കക്കോട്ടിരി പാടത്ത് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതിയാണ് ‘നീരുറവ്’. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നീർത്തടാധിഷ്ഠിത വികസനത്തിനായുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നീരുറവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കിയ കുന്ദമംഗലം […]

Read More
 ആറാം ക്ലാസ് മുതൽ ഇനി എ.ഐ കോഴ്‌സും; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ആറാം ക്ലാസ് മുതൽ ഇനി എ.ഐ കോഴ്‌സും; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ദില്ലി: ഇന്ത്യയിൽ എ.ഐയുടെ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ എ.ഐ കോഴ്‌സുകൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ഈ കോഴ്‌സുകൾ ആറാം ക്ലാസ് മുതൽ ആരംഭിക്കും.ഇതിന് സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ ‘നാഷണൽ പ്രോഗ്രാം ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (NPAI) സ്‌കില്ലിങ് ഫ്രെയിംവർക്കിന്’ കീഴിൽ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് പ്രഫഷണലുകളുടെ ഡിമാൻഡ് 2024 ഓടെ ഒരു ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കോഴ്‌സുകൾ […]

Read More
 എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തൻ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സമഗേഗസംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. ഡോ. അനിൽ […]

Read More
 തെലങ്കാനയിൽ റെയ്ഡിൽ പിടിച്ചെടുത്തതിൽ പണവും സ്വർണവും, മദ്യവും; വസ്തുക്കളുടെ മൂല്യം 412.46 കോടിയായി

തെലങ്കാനയിൽ റെയ്ഡിൽ പിടിച്ചെടുത്തതിൽ പണവും സ്വർണവും, മദ്യവും; വസ്തുക്കളുടെ മൂല്യം 412.46 കോടിയായി

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ നടന്ന റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 400 കോടി കടന്നു. ഒക്ടോബർ ഒമ്പത് മുതൽ പണം, സ്വർണം, മദ്യം തുടങ്ങി 412.46 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒക്ടോബർ ഒമ്പതിന് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പരിശോധന തുടങ്ങിയത്. 24 മണിക്കൂറിനിടെ 5.60 കോടി രൂപയാണ് ക്യാഷായി പിടിച്ചെടുത്തത്. ഇതുവരെ പണമായി മാത്രം പിടിച്ചെടുത്തത് 145.32 കോടി രൂപയാണ്.ഒക്ടോബർ 30 രാവിലെ ഒമ്പത് […]

Read More
 2034 ഫുട്‌ബോൾ ലോകകപ്പിന് സൗദി വേദിയാകും;അവസരം തെളിഞ്ഞത് ഓസ്‌ട്രേലിയ പിൻമാറിയതോടെ

2034 ഫുട്‌ബോൾ ലോകകപ്പിന് സൗദി വേദിയാകും;അവസരം തെളിഞ്ഞത് ഓസ്‌ട്രേലിയ പിൻമാറിയതോടെ

ആതിഥ്യത്തിനായുള്ള പോരിൽ നിന്ന് ഓസ്‌ട്രേലിയ പിൻമാറിയതോടെ 2034 ​ഫിഫ ലോകകപ്പിന്റെ ആതിഥേയരാവാനുളള അവസരം സൗദി അറേബ്യക്ക്. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതായും ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.2034 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാൻ ഓസ്‌ട്രേലിയ, ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി പദ്ധതിയിടുന്നു എന്ന് […]

Read More
 ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണം: പായസ ചലഞ്ചുമായി കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി

ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണം: പായസ ചലഞ്ചുമായി കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി

ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണാർത്ഥം നടത്തുന്ന ” പായസ ചലഞ്ച്”മായി കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി. കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണാർത്ഥം നടത്തുന്ന ” പായസ ചലഞ്ച്” ന്റെ ബ്രോഷർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന: സിക്രട്ടറി പി.കെ. ഫിറോസ് സാഹിബ്, മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് ട്രഷറർ എം.വി ബൈജുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് […]

Read More