നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന് (KLIBF-2) നാളെ തുടക്കമാകും . രാവിലെ ഒമ്പതിന് സ്പീക്കർ എ എൻ ഷംസീർ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈക്കം ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറും. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം നടക്കുക.പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച നിയമസഭയിലെ ആർ.‍ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. […]

Read More
 വോട്ടർ പട്ടിക പുതുക്കൽ യജ്ഞം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

വോട്ടർ പട്ടിക പുതുക്കൽ യജ്ഞം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

വോട്ടർ പട്ടിക പുതുക്കൽ യജ്ഞം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നുഅന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന്പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കലക്ടറുമായ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കുറ്റമറ്റ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച അദ്ദേഹം, കരട് വോട്ടർ പട്ടിക പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തണമെന്ന് രാഷ്ട്രീയ പാർട്ടി […]

Read More
 യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം; എകെ ആന്റണി

യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം; എകെ ആന്റണി

പാലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെയും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണത്തിന്റെയും ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകപക്ഷീയമായി ഒരുപക്ഷം ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും നയവും തിരുത്തണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാജ്‌പേയിയുടെയും നയത്തിലേക്ക് […]

Read More
 ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത സംഭവം; മഞ്ചേശ്വരം എം.എൽ എ ഉൾപ്പെടെ നാലു പേർക്ക് ശിക്ഷ

ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത സംഭവം; മഞ്ചേശ്വരം എം.എൽ എ ഉൾപ്പെടെ നാലു പേർക്ക് ശിക്ഷ

മഞ്ചേശ്വരം: ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഉൾപ്പെടെ നാലുപേർക്ക് കോടതി ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവർക്കാണ് കാസർഗോഡ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകൾ പ്രകാരം ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2015 നവംബർ […]

 ഫോൺ ചോർത്തൽ വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

ഫോൺ ചോർത്തൽ വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷത്തിൻ്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കൾ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ എം പി […]

Read More
 സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Read More
 ജാനകിക്കാട് കൂട്ട ബലാത്സം​ഗം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ജാനകിക്കാട് കൂട്ട ബലാത്സം​ഗം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് നാദാപുരം പോക്സോ കോടതി. കേസിലെ ഒന്ന്, മൂന്ന്, നാല് പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ്, രാഹുൽ, അക്ഷയ് എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും വിധിച്ചു. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സായൂജാണ് കേസിലെ ഒന്നാം പ്രതി. 17 വയസ്സുകാരിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് ശീതളപാനീയത്തിൽ ലഹരി നൽകി മറ്റ് മൂന്ന് […]

Read More
 ‘വര്‍മന്‍’ പ്ലേലിസ്റ്റിന് പിന്നാലെ ‘പാര്‍ഥി’യുടെ പ്ലേലിസ്റ്റും വൈറല്‍: സോഷ്യൽ മീഡിയ കയ്യടക്കി പഴയ പാട്ടുകൾ

‘വര്‍മന്‍’ പ്ലേലിസ്റ്റിന് പിന്നാലെ ‘പാര്‍ഥി’യുടെ പ്ലേലിസ്റ്റും വൈറല്‍: സോഷ്യൽ മീഡിയ കയ്യടക്കി പഴയ പാട്ടുകൾ

‘വര്‍മന്‍’ പ്ലേലിസ്റ്റിന് പിന്നാലെ ‘പാര്‍ഥി’യുടെ പ്ലേലിസ്റ്റും സോഷ്യൽ മീഡിയയിൽ വൈറല്‍.ജയിലര്‍ സിനിമയിലെ വിനായകന്‍റെ കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയ ഒന്നായിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന പ്രതിനായക കഥാപാത്രത്തിന്‍റെ പല പ്രത്യേകതകളും പ്രേക്ഷകര്‍ക്കിടയില്‍ ആ സമയത്ത് ചര്‍ച്ച ആയിരുന്നു. അതിലൊന്നായിരുന്നു വര്‍മന്‍ തന്‍റെ സംഘാംഗങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സമയത്ത് വെക്കുന്ന പാട്ടുകള്‍. വര്‍മന്‍ പ്ലേ ലിസ്റ്റ് എന്ന പേരില്‍ ഈ ഗാനങ്ങളൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ചിത്രം ലിയോയിലൂടെയും രണ്ട് പഴയ ഗാനങ്ങള്‍ വീണ്ടും ആസ്വാദകരെ […]

Read More
 തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരുമെന്നും അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. . ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് […]

Read More