‘വര്‍ഷങ്ങള്‍ക്ക് ശേഷം’; ചിത്രത്തിന്റെ പ്രത്യേകതകള്‍ വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ
പ്രണവ് മോഹൻലാല്‍ നായകനാകുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്താൻ കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രിലിലായിരിക്കും റിലീസെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ ചിത്രത്തെ കുറിച്ച് നല്‍കിയ അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വിവിധ കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയായിരിക്കും ചിത്രത്തില്‍ എന്നാണ് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തില്‍ മുന്നോ നാലോ ലുക്കുകളില്‍ താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും […]
Read More
