വിജയം ആവർത്തിക്കാൻ മമ്മൂട്ടി കമ്പനി: മമ്മൂട്ടി – വൈശാഖൻ കൂട്ടുകെട്ട് വീണ്ടും അണിയറയിൽ

വിജയം ആവർത്തിക്കാൻ മമ്മൂട്ടി കമ്പനി: മമ്മൂട്ടി – വൈശാഖൻ കൂട്ടുകെട്ട് വീണ്ടും അണിയറയിൽ

കൊച്ചി: മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘ടർബോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദഗ്ധരുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ […]

Read More
 മൊബൈൽ ഫോൺ കാണാനില്ല; പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മൊബൈൽ ഫോൺ കാണാനില്ല; പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് കുറ്റ്യാടിയിൽ പോലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്കിം​ഗ് ഏരിയായിൽ സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം […]

Read More
 ബന്ദികളെ മോചിപ്പിച്ചാൽ വെടി നിർത്തലിനെക്കുറിച്ച് സംസാരിക്കാം; ബൈഡൻ

ബന്ദികളെ മോചിപ്പിച്ചാൽ വെടി നിർത്തലിനെക്കുറിച്ച് സംസാരിക്കാം; ബൈഡൻ

ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രായേലിയെരെയും മോചിപ്പിച്ചാൽ മാത്രമേ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍. വെടി നിർത്തൽ ആവശ്യമാണ് പക്ഷെ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന.നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് […]

Read More
 രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ ഉൾപ്പടെയുള്ള അസുഖങ്ങൾ; 14 കുട്ടികൾ ചികിത്സയിൽ

രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ ഉൾപ്പടെയുള്ള അസുഖങ്ങൾ; 14 കുട്ടികൾ ചികിത്സയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ . കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളിൽ രോഗബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് എച്ച്.ഐ.വി, അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.രക്തം സ്വീകരിച്ചവരിൽ സ്ഥിരീകരിച്ച രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ […]

Read More
 വിദ്യാരംഭം കുറിക്കാൻ മഹാനവമി; ആദ്യക്ഷര മധുരം നുകർന്ന് കുരുന്നുകൾ

വിദ്യാരംഭം കുറിക്കാൻ മഹാനവമി; ആദ്യക്ഷര മധുരം നുകർന്ന് കുരുന്നുകൾ

കോഴിക്കോട്: വിജയദശമി നാളിൽ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. കുട്ടികൾക്ക് ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വൻതിരക്കാണ്. ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടക്കുന്നുണ്ട്.കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയത്.  പുലർച്ചെ അഞ്ചുമുതൽ വിദ്യാരംഭം തുടങ്ങി. ഉച്ചപൂജയോടെ കൊല്ലൂരിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും.ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. തിരുവനന്തപുരം […]

Read More
 ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ഡൽഹിയിൽ ശൈത്യകാലം ആരംഭിച്ചതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.പഞ്ചാബ്, ഹിമാൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.വായു […]

Read More
 കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് കച്ചവടം:  ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് കച്ചവടം: ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട്: കണ്ണാടിക്കലിലെ വീട്ടിൽ നിന്നും 66.60 ഗ്രാം എം ഡിഎംഎ യുമായി കണ്ണാടിക്കൽ ഒറ്റ കണ്ടെത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപെടുന്ന ജാസർ അറാഫത്തിനെ(39) ഡാൻസാഫും , നാർക്കോട്ടിക് ഷാഡോസും ,ചേവായൂർ പോലീസും ചേർന്ന് പിടികൂടി. നഗരത്തിലെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് കാമിൽ ജബ്ബാർ എന്ന ജാസർ അറാഫത്ത്.ജബ്ബാർ എന്നാണ് മയക്കുമരുന്ന് കച്ചവടക്കാരിൽ ഇയാൾ അറിയപെടുന്നത്. നഗരത്തിൽ ഓട്ടോ ഓടിച്ച് ആർക്കും സംശയം തോന്നാത്ത വിധം മയക്ക് മരുന്ന് കച്ചവടം നടത്തുകയായിരുന്നു. ആവശ്യക്കാരെ […]

Read More
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം ചെയ്തത്. വയറുവേദനയെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടി എത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോളാണ് പെൺകുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വെള്ളിമാടുകുന്ന് സിഡബ്ലൂസിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽ‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ വെങ്ങളത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഓടി പോയെങ്കിലും […]

Read More
 ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ്(77) ബേദി അന്തരിച്ചു. ഇന്ത്യൻ സ്പിൻ ബോളിങ്ങിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന താരങ്ങളിൽ ഒരാളാണ് ബിഷൻ സിങ് ബേദി. 1967നും 1979 നും ഇടയിൽ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 266 വിക്കറ്റുകളും 10 ഏകദിന മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ബേദിയുടെ ബോളിങ് മികവായിരുന്നു. 1975 ലെ ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. […]

Read More
 കൂടെയുണ്ടായിരുന്നവരെ വെട്ടിക്കളഞ്ഞു; മെഹുവ ചിത്ര വിവാദത്തിൽ ശശി തരൂർ

കൂടെയുണ്ടായിരുന്നവരെ വെട്ടിക്കളഞ്ഞു; മെഹുവ ചിത്ര വിവാദത്തിൽ ശശി തരൂർ

കോട്ടയം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് തരംതാണ രാഷ്ട്രീയമാണെന്ന് ശശി തരൂർ. തന്റെ സഹോദരിയടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ‌ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി. എനിക്ക് അവർ കുട്ടിയാണ്. എന്നേക്കാൾ 10–15 വയസ്സ് താഴെയുള്ള ഒരു എംപിയാണ്. ആ കുട്ടിയുടെ ബർത്ത്ഡേ പാർ‌ട്ടിയിൽ എന്റെ സഹോദരിയടക്കം പതിനഞ്ച് പേരുണ്ടായിരുന്നു. എന്നാൽ ഇതിപ്പോൾ മറ്റുള്ളവരുടെയെല്ലാം പടം വെട്ടിക്കളഞ്ഞ്, രഹസ്യമായ ഒരു സ്വകാര്യ പരിപാടിയുടെ ചിത്രം […]

Read More