വിവാഹ ഷോപ്പിംങ്ങിന് പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; സുഹൃത്ത് ഒളിവിൽ
ഗാസിയാബാദ്: വിവാഹഷോപ്പിങ്ങിനായി വീട്ടിൽനിന്ന് പോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപുർ സ്വദേശിയായ ഷെഹ്‌സാദി(23)യെയാണ് ഗാസിയാബാദ് വേവ് സിറ്റിയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്. നവംബർ 14-ന് ഷെഹ്‌സാദിയുടെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ശനിയാഴ്ചയാണ് ഷോപ്പിങ്ങിനായി ഹാപുരിൽനിന്ന് യുവതി ഗാസിയാബാദിലേക്ക് പോയത്. എന്നാൽ, പിറ്റേദിവസം രാവിലെ യുവതി മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. സുഹൃത്തായ അസറുദ്ദീനാണ് യുവതിയുടെ സഹോദരനെ വിളിച്ച് വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അസറുദ്ദീനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും […]
Read More
