ഇന്ന് മുതൽ ചെങ്ങന്നൂറിൽ വന്ദേ ഭാരതിന് സ്റ്റോപ്പ്:കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തിൽ ചെങ്ങന്നൂരിൽ ട്രെയിനിന് സ്വീകരണം
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസിന് ഇന്ന് മുതൽ ചെങ്ങന്നൂറിൽ സ്റ്റോപ്പ് ഉണ്ടാകും. ഇതേ തുടര്‍ന്ന് ട്രെയിനിന്‍റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തിൽ […]
Read More
