ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം; ഗാസയിലെ ജനങ്ങള്‍ക്ക്‌ സഹായങ്ങളയച്ച് ഇന്ത്യ

ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം; ഗാസയിലെ ജനങ്ങള്‍ക്ക്‌ സഹായങ്ങളയച്ച് ഇന്ത്യ

യുദ്ധത്തിൽ കനത്ത ദുരിതം പേറുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായം നൽകി ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. ‘പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു’ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ […]

Read More
 മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; എ കെ ബാലൻ

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; എ കെ ബാലൻ

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണിയെന്നും ബാലൻ ആരോപിച്ചു. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടി.കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് .ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതെന്നും അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണമെന്നും […]

Read More
 തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി

തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി

തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി ജെ പി. ആകെ 55 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവരെയും നിലവിൽ എംപിമാരായവരെയോ സ്ഥാനാർഥി പട്ടികയിലേക്ക് പരി​ഗണിക്കുന്നില്ലെന്നാണ് വിവരം. ബിജെപി ഉപാധ്യക്ഷൻ ഡികെ അരുണ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, രാജ്യസഭാ എംപി കെ ലക്ഷ്മൺ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല. 55 പേരുടെ പട്ടികയിൽ 20 പേരും പിന്നാക്ക വിഭാ​ഗത്തിൽ നിന്നാണ്. പട്ടികജാതി-പട്ടികവർഗ വിഭാ​ഗത്തിൽ നിന്ന് […]

Read More
 തുരത്താം ലഹരിയെ, അണി നിരക്കാം ഒറ്റക്കെട്ടായ് ; ഹ്രസ്വ ചിത്രവുമായി സംവിധായകൻ ദേവദാസ് കല്ലുരുട്ടി

തുരത്താം ലഹരിയെ, അണി നിരക്കാം ഒറ്റക്കെട്ടായ് ; ഹ്രസ്വ ചിത്രവുമായി സംവിധായകൻ ദേവദാസ് കല്ലുരുട്ടി

പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു.  സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണത്തിന്റെ  സ്വിച്ച് ഓൺ കർമ്മം അടുത്ത വെള്ളിയാഴ്ച കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോ​ഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രതിപാദിക്കുന്നതാണ്  ചിത്രം.ഹൃദിക് ജോം ജോഷി നായകനായി എത്തുന്ന ചിത്രത്തിൽ   […]

Read More
 പുനെയിൽ പരിശീലന വിമാനം തകർന്ന് വീണു; രണ്ട് പേർക്ക് പരിക്ക്

പുനെയിൽ പരിശീലന വിമാനം തകർന്ന് വീണു; രണ്ട് പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പുനെയിൽ പരിശീലന വിമാനം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ഗോജുഭാവി ഗ്രാമത്തിൽ പൈലറ്റ്മാർക്ക് പരിശീലനം നൽകുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്.ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തിൽ ഉണ്ടായിരുന്ന പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ […]

Read More
 ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കും; ആക്രമണം തുടർന്ന് ഇസ്രായേൽ

ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കും; ആക്രമണം തുടർന്ന് ഇസ്രായേൽ

ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം തുടർന്ന് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി അറിയിച്ചു.വെസ്റ്റ്ബാങ്കില്‍ 30 ലക്ഷത്തോളം പലസ്തീനികള്‍ താമസിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. വെസ്റ്റ്ബാങ്കിലെ പ്രസിദ്ധമായ ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായും ആശങ്കയുണ്ട്. ഇതിനിടെ ഗാസയില്‍ ആക്രമണം […]

Read More
 കെ.എൽ.ഐ.ബി.എഫ്: വിദ്യാർഥികൾക്കായി സൗജന്യ സന്ദർശന പാക്കേജ്

കെ.എൽ.ഐ.ബി.എഫ്: വിദ്യാർഥികൾക്കായി സൗജന്യ സന്ദർശന പാക്കേജ്

നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സൗജന്യ സന്ദർശന പാക്കേജ് ഒരുക്കുന്നു. പുസ്തകോത്സവത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് നിയമസഭാ മന്ദിരം, നിയമസഭാ മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, ശ്രീചിത്ര ആർട്ട് ഗാലറി, താളിയോല മ്യൂസിയം എന്നിവങ്ങൾ സൗജന്യമായി സന്ദർശിക്കാം. കൂടാതെ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.’വായനയാണ് ലഹരി’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് […]

Read More
 നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സാംസ്കാരിക സന്ധ്യക്കും വേദിയാകും

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സാംസ്കാരിക സന്ധ്യക്കും വേദിയാകും

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് നിയമസഭാ സമുച്ചയം നിരവധി കലാ-സാംസ്കാരിക പരിപാടികൾക്കും വേദിയാകും. പ്രധാന വേദികളിലൊന്നായ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലാണ് സാംസ്കാരിക പരിപാടികൾ നടക്കുക. പുസ്തകോത്സവത്തിന്റെ ആ​ദ്യ ദിനമായ നവംബർ ഒന്നിന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീ​ഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ നടക്കും.രണ്ടിന് വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് ഉണ്ടാകും.മൂന്നാം തീയതി കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾ […]

Read More
 മാതൃകാ നിയമസഭ’; സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി

മാതൃകാ നിയമസഭ’; സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മാതൃകാ നിയമസഭ’യോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഒക്ടോബർ 20, 21 തീയതികളിലായി നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന പരിശീലനത്തിൽ 140ൽ അധികം കുട്ടികളെത്തി. ഒക്ടോബർ 26ന് പഴയ നിയമസഭാ മന്ദിരത്തിലാണ് വിദ്യാഥികൾ നയിക്കുന്ന ‘മാതൃകാ നിയമസഭ’ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് പങ്കെടുക്കുക. പ്രമേയ […]

Read More
 വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ്:  24 പരാതികൾ പരിഗണിച്ചു

വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ്: 24 പരാതികൾ പരിഗണിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ 24 പരാതികൾ പരിഗണിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ കുന്ദമംഗലം കാരന്തൂർ മർകസ് ഇൻസസ്ട്രിയൽ ട്രെയിനിംഗ് കേന്ദ്രത്തിലാണ് തെളിവെടുപ്പ് നടന്നത്. ഹൗസിങ് ബോർഡിൽ അനന്തരാവകാശികൾക്ക് കൈമാറാനുള്ള വിവരങ്ങൾ സംബന്ധിച്ച രേഖ ഉൾപ്പെടെ നാല് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. വനം വകുപ്പിൽ നിന്നും വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യുന്ന ഓഫീസ് മേധാവി തന്റെ പിൻഗാമിക്ക് കേരള ഫോറസ്റ്റ് കോഡ് […]

Read More