ഗഗൻയാൻ:  ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം നിർത്തിവച്ചു

ഗഗൻയാൻ: ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം നിർത്തിവച്ചു

ഗഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നിർത്തിവച്ചതായി ഐ എസ് ആർ ഒ. പരീക്ഷണം ആരംഭിച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ആണ് നിർത്തിവച്ചത്. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ എട്ടു മണിക്കാണ് നടത്താൻ ആണ് ആദ്യം തീരുമാനിച്ചിരുന്നത്. പിനീട് കാലാവസ്ഥ മോശമായതിനാൽ 8 .45 ഓടെ നടത്താൻ തീരുമാനിച്ചു. പരീക്ഷണം തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ എന്തോ ഒരു തകരാർ സ്വയം മനസിലാക്കിയ കമ്പ്യൂട്ടർ തന്നെ പരീക്ഷണം നിർത്തിവയ്ക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു നന്നായി […]

Read More
 നിയമസഭാ പുസ്തകോത്സവം; കലാ-സാഹിത്യ മത്സരങ്ങൾക്ക് മികച്ച പ്രതികരണം

നിയമസഭാ പുസ്തകോത്സവം; കലാ-സാഹിത്യ മത്സരങ്ങൾക്ക് മികച്ച പ്രതികരണം

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക്മികച്ച പ്രതികരണം. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ നാല് വിഭാ​ഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാ​ഗത്തിലേക്കും ലഭിച്ച എൻട്രികൾ കെഎൽഐബിഎഫിന്റെ യൂട്യൂബ് ചാനലിലും (https://www.youtube.com/@KLIBF) ഫേസ്ബുക്ക് പേജിലും (https://www.facebook.com/KLIBF) അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ വീഡിയോക്കും ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും ജഡ്ജിം​ഗ് പാനലിന്റെ വിലയിരുത്തലുകളുകൾക്കും ശേഷമായിരിക്കും വിജയികളെ തീരുമാനിക്കുക. […]

Read More
 കുരുന്നുകളുടെ കലാപ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമം​ഗലം ആർട്സ് ഫെസ്റ്റ്

കുരുന്നുകളുടെ കലാപ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമം​ഗലം ആർട്സ് ഫെസ്റ്റ്

കുന്ദമം​ഗലം: കുട്ടിക്കൂട്ടുകാരുടെ കലാ പ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമം​ഗലം ആർട്സ് ഫെസ്റ്റ്. ആടിയും പാടിയും കഥ പറഞ്ഞു ആശങ്കകളേതും കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നു. ഖുർ ആൻ പരായണം, ആം​ഗ്യപ്പാട്ട്, ഇസ്ലാമിക ​ഗാനം, കഥ പറയൽ, കവിത, അറബിക് ആൽഫബറ്റ് സോംങ്, ചിത്ര രചന, ക്വിസ് മത്സരം അങ്ങനെ എല്ലാ മത്സരവിഭാ​ഗങ്ങളിലും കുരുന്നുകൾ കഴിവുതെളിയിച്ചു. ഡിസംബർ 17 ന് നടക്കാനിരിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ മേഖലാ ഫെസ്റ്റിന് മുന്നോടിയായാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്. […]

Read More
 രോഗബാധ നിയന്ത്രിക്കാൻ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകൾ: നിർദേശവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

രോഗബാധ നിയന്ത്രിക്കാൻ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകൾ: നിർദേശവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തീരശോഷണം, കടൽക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി കടലോരമേഖലയിലുള്ളവർ അനുഭവിക്കുന്ന കാലാവസ്ഥാ കെടുതികൾ കുറയ്ക്കാൻ ക്ലൈമറ്റ് സ്മാർട് വില്ലേജുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കെടുതികൾ അനുഭവിക്കുന്ന ഗ്രാമങ്ങളെ ദത്തെടുത്ത് ബദൽ ഉപജീവനമാർഗങ്ങളിൽ പരിശീലനവും അവബോധവും നൽകുന്നതാണ് ക്ലൈമറ്റ് സ്മാർട് വില്ലേജ് പദ്ധതി.ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ആഗോള സമുദ്രമത്സ്യ കാലാവസ്ഥാ കോൺക്ലേവിൽ സിഎംഎഫ്ആർഐ അവതരിപ്പിച്ച റിപ്പോർട്ടിലാണ് നിർദേശങ്ങൾ.തീരദേശമേഖലയിൽ വർധിച്ചുവരുന്ന ജലജന്യരോഗങ്ങൾ നിയന്ത്രിക്കാൻ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകളാണ് സിഎംഎഫ്ആർഐ നിർദേശിക്കുന്നത്. വർധിച്ചുവരുന്ന […]

Read More
 മേപ്പയ്യൂരിലെ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ നാളെ നാടിന് സമർപ്പിക്കും

മേപ്പയ്യൂരിലെ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ നാളെ നാടിന് സമർപ്പിക്കും

ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ. കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒക്ടോബർ 2 ഉച്ച 12 മണിക്ക് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌. ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവയാണ് ഫെസിലിറ്റേഷൻ […]

Read More
 ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ മേൽക്കൂര ; റൂഫിൻറെ നിർമ്മാണം സീസൺ തുടങ്ങും മുൻപേ പൂർത്തിയാക്കും

ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ മേൽക്കൂര ; റൂഫിൻറെ നിർമ്മാണം സീസൺ തുടങ്ങും മുൻപേ പൂർത്തിയാക്കും

ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിൻറെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ, മഴ സമയത്ത് ടാർപ്പോളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സംഗമമായി നടത്താം.മാത്രമല്ല, സ്വർണ്ണം പൂശിയ പടിനെട്ടാംപടിയുടെ സംരക്ഷണവും ഉറപ്പാക്കാം. കൊത്തുപണിയോട് കൂടിയ കൽത്തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇനി […]

Read More
 സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞു; പിതാവിനെ കൊലപ്പെടുത്തി മകൻ

സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞു; പിതാവിനെ കൊലപ്പെടുത്തി മകൻ

കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ ദർശൻ തമ്മയ്യ അറസ്റ്റിലായി. ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു. അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ […]

Read More
 എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തല്‍; കോൺഗ്രസിന്റെ ആരോപണം ശരിയെന്ന് കെ.സി.വേണുഗോപാല്‍ എംപി

എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തല്‍; കോൺഗ്രസിന്റെ ആരോപണം ശരിയെന്ന് കെ.സി.വേണുഗോപാല്‍ എംപി

പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കാതിരുന്നത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിനും വ്യക്തമായി അറിയാമായിരുന്നതിനാലാണെന്ന കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ബിജെപിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎം കേരള ഘടകവും.അധികാരത്തിന്റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണയിടാപാടും ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള […]

Read More
 ബാലാവകാശ കമ്മീഷൻ : കോഴിക്കോട് അവലോകന യോഗം ചേർന്നു

ബാലാവകാശ കമ്മീഷൻ : കോഴിക്കോട് അവലോകന യോഗം ചേർന്നു

ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാല നീതി നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ അവലോകന യോഗം ചേർന്നു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൻ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി. എം സി മുഹമ്മദ് റഫീഖ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കുട്ടികൾക്കെതിരെ […]

Read More
 അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവന; ബിജെപിക്കൊപ്പം പോയതിനെ പിണറായി പിന്തുണച്ചെന്നദേവഗൗഡയുടെ വാദം തള്ളി സിപിഎം

അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവന; ബിജെപിക്കൊപ്പം പോയതിനെ പിണറായി പിന്തുണച്ചെന്നദേവഗൗഡയുടെ വാദം തള്ളി സിപിഎം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം. അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. ജെഡിഎസ് കേരള ഘടകവും ഗൗഡയുടെ പ്രസ്താവന തള്ളിയിട്ടുണ്ട്.ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി.എം. ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ […]

Read More