ബംഗളുരുവിൽ നാലു നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം; കാർ ഷോറൂം ഉൾപ്പെടെ ഉള്ള കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്

ബംഗളുരുവിൽ നാലു നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം; കാർ ഷോറൂം ഉൾപ്പെടെ ഉള്ള കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്

ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ പടരുന്നത് കണ്ട് കെട്ടിടത്തിന് മുകളിൽ നിന്നും പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് ഫയർ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. ബെംഗളൂരുവിലെ ഏറ്റവും […]

Read More
 ഓപ്പറേഷൻ അജയ്; ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിൽ 22 മലയാളികൾ

ഓപ്പറേഷൻ അജയ്; ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിൽ 22 മലയാളികൾ

ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരന്മാരിൽ കേരളത്തിൽ നിന്നുള്ള 22 പേർ കൂടി നോർക്ക റൂട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തി. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ […]

Read More
 ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല തീർത്ഥാടനത്തിനായി അലങ്കരിച്ച വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ല, ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ബോർ‍ഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമല സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു […]

Read More
 നവകേരള സദസ്സ്; കുന്ദമംഗലം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

നവകേരള സദസ്സ്; കുന്ദമംഗലം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലം തല നവകേരള സദസ്സ് നവംബർ 26 ന് ഉച്ച മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. കുന്ദമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എൽ എ എൽ എ ചെയർമാനാനും നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ് റഫീഖ് കൺവീനറുമായ 1501 അംഗ […]

Read More
 ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി; വി ഡി സതീശൻ

ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി; വി ഡി സതീശൻ

ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നര കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കി എന്നാൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന് സതീശൻ ആരോപിച്ചു. പ്രമോഷന്‍ വേണ്ടെന്ന് അധ്യാപകര്‍ കൂട്ടത്തോടെ എഴുതി കൊടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പോലീസുകാരുടെയും അകമ്പടിയില്‍ നടക്കുന്നത്. ഖജനാവില്‍ പട്ടി […]

Read More
 തലസ്ഥാനത്ത് യുവതിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം; യുവതിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്തു

തലസ്ഥാനത്ത് യുവതിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം; യുവതിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ […]

Read More
 കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. KLIBF-ന്റെ രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 2-ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. . പ്രസ്തുത ചടങ്ങിൽ ബഹു. മന്ത്രിമാർ, ബഹു. പ്രതിപക്ഷ നേതാവ്, ബഹു. പ്രതിപക്ഷ ഉപനേതാവ് എന്നിവർ പങ്കെടുക്കുന്നുണ്ട്. കൂടാതെ കല, […]

Read More
 കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടി; രാഹുൽ ഗാന്ധി

കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടി; രാഹുൽ ഗാന്ധി

അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. […]

Read More
 ശശി തരൂര്‍ പങ്കുവച്ച കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം വൈറല്‍

ശശി തരൂര്‍ പങ്കുവച്ച കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം വൈറല്‍

നവരാത്രി ആഘോഷത്തിലാണ് ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ. ചില സ്ഥലങ്ങളിലെ ചടങ്ങുകളിൽ 9 ദിവസവും ആഘോഷങ്ങൾ അരങ്ങേറുന്നു. ബംഗാളിൽ ദസറ എന്ന് അറിയപ്പെട്ടുന്ന ആഘോഷത്തിൽ വിജയ ദശമി ദിവസത്തിലെ ദുർഗാ പൂജയ്ക്കാണ് പ്രാധാന്യം. വിശ്വാസ പ്രകാരമുള്ള വ്യത്യസ്തതകൾക്കൊപ്പം ഓരോ പ്രദേശത്തും ആഘോഷങ്ങൾക്കുള്ള വൈവിധ്യം ഈ ഉത്സവത്തിൻറെ പ്രത്യേകതയാണ്. കേരളത്തിൽ വിജയദശമിയിൽ എഴുത്തിനിരുത്തും ആയുധപൂജയുമാണ് പ്രധാനം. അതേ സമയം ഉത്തരേന്ത്യയിൽ വലിയ ആഘോഷങ്ങളാണ് ഇക്കാലത്ത് നടക്കുക. അതിൽ തന്നെ ഗുജറാത്തിലെ ദണ്ഡിയ ആഘോഷങ്ങൾ ഏറെ പ്രസിദ്ധമാണ്. പരമ്പരാഗത വസ്ത്രധാരണത്തോടെ […]

Read More
 മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങി; രോഗികൾ പ്രതിസന്ധിയിൽ

മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങി; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങി.ഞായറാഴ്ച മുതലാണ് ആശു പത്രിയിലെ നാല് നിലകളിലായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കുടിവെള്ള സംവിധാനം തകരാറിലായത്. ശുദ്ധജല വിതരണവും ചൂട് വെള്ളത്തിന്റെ വിതരണവും ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് കേടുപാട് ഉണ്ടായതോടെയാണ് കുടിവെള്ളം മുടങ്ങിയത്. ഇതോടെ വെള്ളത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ 2020 ൽ രണ്ടേമുക്കാൽ ലക്ഷം രൂപ മുടക്കി വെച്ച ട്രീറ്റ് മെന്റ് പ്ലാന്റ് ആണ് […]

Read More