തിരുവനന്തപുരം മൃഗശാലയിൽ പിറന്ന സിംഹക്കുട്ടികളിൽ ഒന്ന് ചത്തു; ചത്തത് പെൺ സിംഹം

തിരുവനന്തപുരം മൃഗശാലയിൽ പിറന്ന സിംഹക്കുട്ടികളിൽ ഒന്ന് ചത്തു; ചത്തത് പെൺ സിംഹം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പിറന്ന സിംഹക്കുട്ടികളിൽ ഒന്ന് ചത്തു. കഴിഞ്ഞ ജൂണിലാണ് ലിയോ എന്ന ആൺ സിംഹത്തേയും നൈല എന്ന പെൺ സിംഹത്തേയും തിരുപ്പതി ശ്രീ വെങ്കിട്ടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പ് നൈല എന്ന പേരുള്ള സിംഹം രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് ഉണ്ടായിരുന്നത്. മുലപ്പാൽ നൽകാൻ നൈല വിസമ്മതിച്ചതിനെ തുടർന്ന് കുഞ്ഞുങ്ങളെ മൃഗശാലയിൽ തന്നെയുള്ള വെറ്റിനറി ആശുപത്രിയിലേക്ക് പരിചരണത്തിനായി മാറ്റിയിരുന്നു. അമ്മ സിംഹം പാല് […]

Read More
 ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു അടിപൊളി ഡിന്നർ ഡേറ്റ് ; ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി

ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു അടിപൊളി ഡിന്നർ ഡേറ്റ് ; ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി

ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി. ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍.എക്സിലൂടെയാണ്(മുമ്പ് ട്വിറ്റര്‍) നടി ഈ ഓഫര്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്.”ദൈവകൃപയാല്‍ എന്‍റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ്” […]

Read More
 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്‌മെൻ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അം​ഗീകരിച്ചാണ് ഭരണാനുമതി നൽകിയത്. മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന […]

Read More
 പൂനൂർ പുഴയെ വീണ്ടെടുക്കാം; ‘പുഴയമ്മ’ ഡോക്യുമെന്ററി പ്രദർശനം ശനിയാഴ്ച

പൂനൂർ പുഴയെ വീണ്ടെടുക്കാം; ‘പുഴയമ്മ’ ഡോക്യുമെന്ററി പ്രദർശനം ശനിയാഴ്ച

പഴയ കാലങ്ങളിൽ കൈക്കൊണ്ട് മുക്കിയെടുത്ത കുടിക്കാമായിരുന്ന വെള്ളമാണ് പൂനൂർ പുഴയിൽ കൂടി ഒഴുകിയിരുന്നത്. എന്നാൽ എന്ന അത് വെറുമൊരു മാലിന്യ തോടായി മാറിയിരിക്കുകയാണ്.ചെറിയൊരു മഴ പെയ്താൽ പോലും കവിഞ്ഞൊഴുകുന്ന ഒരു കാലം ഈ പുഴയ്ക്ക് ഉണ്ടായിരുന്നു. 45 മീറ്റർ വീതി ഉണ്ടായിരുന്ന പുഴ ഇപ്പോൾ വെറും 10 മീറ്റർ വീതി പോലും ഇല്ലാതായിരിക്കുന്നു. മാലിന്യം തള്ളുക, കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക , തുടങ്ങിയ കാര്യങ്ങൾ മൂലം പുഴയുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കുകയാണ്. മണൽതിട്ടകൾ മാറ്റി സംഭരണ ശേഷി നിലനിർത്താൻ […]

Read More
 ഗാസയിലെ ആശുപത്രി ആക്രമണം; പ്രതികരണവുമായി നരേന്ദ്ര മോദി

ഗാസയിലെ ആശുപത്രി ആക്രമണം; പ്രതികരണവുമായി നരേന്ദ്ര മോദി

ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച ആശുപത്രിക്കു നേരെ ഇസ്രയേല്‍ ആക്രമണത്തില്‍ 500-ലെറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ അല്‍ അഹ്‌ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ഹാനി സംഭവിക്കുന്നത് ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ ഉത്തരവാദികളാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

Read More
 ഉടമസ്ഥൻ മരണപ്പെട്ടു; ഒരു വർഷത്തിലധികമായി മോർച്ചറിക്ക് മുൻപിൽ കാത്തിരിക്കുന്ന നായ

ഉടമസ്ഥൻ മരണപ്പെട്ടു; ഒരു വർഷത്തിലധികമായി മോർച്ചറിക്ക് മുൻപിൽ കാത്തിരിക്കുന്ന നായ

വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം നേരിട്ടോ സിനിമയിലൂടെയോ അല്ലെങ്കില്‍ വീഡിയോകളിലൂടെയോ എല്ലാം നമ്മൾ കാണാറുണ്ട്. ഒരുപക്ഷേ മനുഷ്യരെക്കാള്‍ വിശാലതയും സ്നേഹവും കരുതലും മൃഗങ്ങള്‍ക്കാണെന്ന് നമുക്ക് തോന്നുന്ന മുഹൂര്‍ത്തങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ തന്നെ നായകള്‍ക്കാണ് തങ്ങളുടെ ഉടമസ്ഥരോട് ഏറ്റവുമധികം കരുതലും കൂറുമുള്ളതായി കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള എത്രയോ സംഭവകഥകള്‍ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവകഥയാണ് വാര്‍ത്താമാധ്യമങ്ങളിലൂടെയെല്ലാം ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ മൃഗസ്നേഹികളുടെ സംഘം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള […]

Read More
 ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ടെല്‍ അവീവിലെത്തിയ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. യുദ്ധം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികള്‍ നെതന്യാഹുമായി ബൈഡന്‍ ചര്‍ച്ചചെയ്യും. ഗാസയിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനില്‍ അറബ് നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിച്ചിരുന്നെങ്കിലും ഈ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്.ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് […]

Read More
 കരിപ്പൂർ വിമാന അപകടം: മോൺട്രിയൽ ഉടമ്പടിയിലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ്

കരിപ്പൂർ വിമാന അപകടം: മോൺട്രിയൽ ഉടമ്പടിയിലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ്

ദില്ലി: കരിപ്പൂരിൽ 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മോൺട്രിയൽ ഉടമ്പടി പ്രകാരമുളള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. 1999-ലെ മോൺട്രിയൽ ഉടമ്പടി പ്രകാരം നഷ്ടപരിഹാരം കണക്കാക്കിയാൽ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് ചുരുങ്ങിയത് 1.34 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, നിലവിൽ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. […]

Read More
 കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ചാണ് തെക്ക് കിഴക്കൻ […]

Read More
 മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം ; അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം ; അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തൽ. രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തി. ദില്ലി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ശിക്ഷ പിന്നീട് വിധിക്കും. 2008 ലാണ് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈൻസ് ടുഡേ’ ചാനലിൽ മാധ്യമപ്രവർത്തകയായിരുന്നു സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. […]

Read More