നൂറിന്റെ നിറവിൽ വി എസ് ; പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്

നൂറിന്റെ നിറവിൽ വി എസ് ; പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്. പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ വിഎസ്’ പരിപാടിയിലാണ് സുരേഷിനെ വിലക്കിയത്. വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20-ന് നടത്താൻ തീരുമാനിച്ച പരിപാടിയിലേക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. ദീർഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു ക്ഷണം. സുരേഷിൻറെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കിയിരുന്നു. സിപിഐഎമ്മുകാരും […]

Read More
 പി.എൻ.മഹേഷ് ശബരിമല മേല്‍ശാന്തി; പി.ജി.മുരളി മാളികപ്പുറം

പി.എൻ.മഹേഷ് ശബരിമല മേല്‍ശാന്തി; പി.ജി.മുരളി മാളികപ്പുറം

ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി.ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല), നിരുപമ ജി.വർമ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്കു താക്കോൽ കൈമാറി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി […]

Read More
 ഉറു​ഗ്വെയുടെ അടിയിൽ വീണു; ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‍

ഉറു​ഗ്വെയുടെ അടിയിൽ വീണു; ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‍

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായ് തകര്‍ത്തുവിട്ടത്.22 വര്‍ഷങ്ങള്‍ക്കിടെ ബ്രസീലിനെതിരെ ഉറുഗ്വെയുടെ ആദ്യ വിജയമാണിത്.ഡാര്‍വിന്‍ ന്യൂനെസും നിക്കോളാസ് ഡെലാക്രൂസുമാണ് യുറഗ്വായുടെ ഗോളുകള്‍ നേടിയത്. ഗോളിനൊപ്പം ഒരു അസിസ്റ്റുമായി ന്യൂനെസ് തിളങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ബ്രസീല്‍ ജയമില്ലാതെ അവസാനിപ്പിച്ചത്. നെയ്മര്‍ക്ക് പരിക്ക് കാരണം കളംവിടേണ്ടിവന്നതും ടീമിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേല ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. ദക്ഷിണ അമേരിക്ക […]

Read More
 ഗാസയിലെ ആശുപത്രിക്ക് നേരെ ബോംബ് ആക്രമണം; ഉത്തരവാദി ആര്? ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രിക്ക് നേരെ ബോംബ് ആക്രമണം; ഉത്തരവാദി ആര്? ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രിക്ക് നേരെ ബോംബ് ആക്രമണം. ആക്രമണത്തിന്‍റെ ഞെട്ടലില്‍ ലോകം. മധ്യ ഗാസയിലെ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.അതേസമയം, ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. അൽ അഹ്‌ലി […]

Read More

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം യു.സി. രാമൻ

കുന്ദമംഗലം: അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചരാണാർത്വം കുന്ദമംഗലം പഞ്ചായത്ത് യു.ഡി. എഫ് ‌ കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന മേഖല പദയാത്ര കാരന്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു യു.സി. രാമൻ പന്തീർപാടം മേഖല ജാഥ എൻ സുബ്രമണ്ണ്യൻഉദ്ഘാടനം ചെയ്തു, സിവി സംജിത്ത്, അരിയിൽ മൊയ്‌തീൻഹാജി , എം ബാബുമോൻ, […]

Read More
 വംശവെറിയൻ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം ; റസാഖ് പാലേരി

വംശവെറിയൻ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം ; റസാഖ് പാലേരി

കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയോണിസ്റ്റുകൾ നിർമിച്ചെടുത്ത ഇസ്രയേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ് ലിം വംശഹത്യയിൽ ഏറ്റവും […]

Read More
 കേരളനിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് ;മീഡിയാ സെല്‍ ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍  എ.എന്‍. ഷംസീര്‍

കേരളനിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് ;മീഡിയാ സെല്‍ ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കേരളനിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയാ സെല്‍ ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -രണ്ടാം പതിപ്പിന്റെ(കെഎൽഐബിഎഫ് -2) മീഡിയ സെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകോൽസവം രണ്ടാം പതിപ്പിന്റെ വിജയത്തിന് മാധ്യമ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് […]

Read More
 ഭരണപരാജയം മറയ്ക്കാന്‍ 27 കോടിയുടെ മാമാങ്കം ; കെ.സുധാകരന്‍ എംപി

ഭരണപരാജയം മറയ്ക്കാന്‍ 27 കോടിയുടെ മാമാങ്കം ; കെ.സുധാകരന്‍ എംപി

മൂക്കറ്റം കടത്തില്‍ നട്ടം തിരിയുമ്പോഴും മുന്നും പിന്നുംമില്ലാത്ത ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും കേരളീയം പരിപാടി അത്തരത്തിലൊന്നാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറയ്ക്കാനാണ് ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 27 കോടി രൂപ മുടക്കി കേരളപ്പിറവി ആഘോഷിക്കുന്നത്. സര്‍ക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റെന്ന അവസ്ഥയിലേക്ക് സിപിഎം മൂക്കുകുത്തി വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ പ്രചാരണം നടത്തുന്നത്. കേരളീയം,നവകേരള സദസ്സ്ഭരണപരാജയം മറയ്ക്കാന്‍ 27 […]

Read More
 സ്ത്രീശക്തി, സ്ത്രീ സമൂഹവും സൈബർ ലോകവും’ ജില്ലാ സെമിനാർ നടത്തി

സ്ത്രീശക്തി, സ്ത്രീ സമൂഹവും സൈബർ ലോകവും’ ജില്ലാ സെമിനാർ നടത്തി

പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബർ ലോകവും’ ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.ഇന്ന് സമൂഹത്തിൽ കാണുന്ന പല തരത്തിലുള്ള സ്ത്രീവിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും കാരണം സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കാത്തതാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. […]

Read More
 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം, കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടന്നു. ആറു ഗഡു ക്ഷാമാശ്വാസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, 20019ൽ അനുവദിച്ച പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെയും ക്ഷാമാശ്വാസ കുടിശികയുടെയും മൂന്നും നാലും ഗഡുക്കൾവിതരണം ചെയ്യാതെ നീട്ടിക്കൊണ്ടു പോകുന്നുവെന്നും, മെഡിസ പദ്ധതിയിലെ അപാകതകൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വാർഷിക സമ്മേളനം പരാതി ഉന്നയിച്ചു. സംഘടനാ മണ്ഡലം സെക്രട്ടറി പി ശിവാനന്ദൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ, പ്രസിഡണ്ട് കെ സ്വാമിനാഥൻ അധിക്ഷതവഹിച്ചു. സംഘടന […]

Read More