തിരുവനന്തപുരത്ത് കനത്ത മഴ; കഴക്കൂട്ടത്ത് വെള്ളംകയറി

തിരുവനന്തപുരത്ത് കനത്ത മഴ; കഴക്കൂട്ടത്ത് വെള്ളംകയറി

തിരുവനന്തപുരത്ത് കനത്ത മഴ. കഴക്കൂട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ ഉൾപ്പടെ വീടുകളിൽ നിന്ന് മാറ്റുകയാണ്.അമ്പലത്തിൻകര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഫൈബർ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്.തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുകയാണ്. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് […]

Read More
 മഹാരഷ്ട്രയിൽ വൻ വാഹനാപകടം; മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

മഹാരഷ്ട്രയിൽ വൻ വാഹനാപകടം; മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരണപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.എക്സ്പ്രസ് വേയിലെ വൈജാപൂർ മേഖലയിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ഇവരെ […]

Read More
 നിയമസഭ തെരെഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

നിയമസഭ തെരെഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് […]

Read More
 വിഴിഞ്ഞം തുറമുഖം; ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോ​ഗിക സ്വീകരണം

വിഴിഞ്ഞം തുറമുഖം; ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോ​ഗിക സ്വീകരണം

വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ​ഗ്രൂപ്പ് സിഇഎ കിരൺ അ​ദാനി എന്നിവർ പങ്കെടുക്കും വൈകിട്ട് നാലിന് കപ്പലിനെ ഔദ്യോ​ഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. ശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയിൽ നിന്നുളള […]

Read More
 നിയമന തട്ടിപ്പ് കേസ്; ബാസിത് ഹരിദാസിനെ കള്ളമൊഴി നൽകാൻ പരിശീലിപ്പിച്ചെന്ന് അന്വേഷണ സംഘം

നിയമന തട്ടിപ്പ് കേസ്; ബാസിത് ഹരിദാസിനെ കള്ളമൊഴി നൽകാൻ പരിശീലിപ്പിച്ചെന്ന് അന്വേഷണ സംഘം

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിൽ കെ പി ബാസിത് ഹരിദാസിനെ കള്ള മൊഴി നൽകാൻ പ്രേരിപ്പിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെത്തി പണം നല്‍കിയെന്ന കള്ളമൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ബാസിത് പറഞ്ഞെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്തെ സ്ഥലങ്ങളുൾപ്പടെ ബാസിത് ഹരിദാസിനെ പറഞ്ഞ് പഠിപ്പിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതേമസമയം ബാസിത് ന്റെ തെളിവെടുപ്പ് ഇന്ന് മലപ്പുറത്തു തുടരും. പരാതി എഴുതി നല്‍കിയെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ബാസിതിന്റെ ശ്രമം. മാര്‍ച്ച് മാസത്തില്‍ മഞ്ചേരിയില്‍ ഹോട്ടലില്‍ ബാസിതിന്റെ പേരില്‍ […]

Read More
 ഭൂപതി എൻ. അബ്ദുൽ മജീദ് ഹാജി നിര്യതനായി

ഭൂപതി എൻ. അബ്ദുൽ മജീദ് ഹാജി നിര്യതനായി

ഭൂപതി എൻ. അബ്ദുൽ മജീദ് ഹാജി (76) നിര്യാതനായി.ഭാര്യ: റുഖിയമക്കൾ: ബുഷ്ഹർ (ഭൂപതി ഇന്റീരിയേഴ്സ്) ഷാനി ത , ഷെമീന, നസ്റിൻ, ജസറ, രിസ്നമരുമക്കൾ: റഷീദ് സി വി( ഹോട്ടൽ താസ), അഷ്റഫ് ഒ.വി ( മഹല്ല് സെക്രട്ടറി, എരപ്പുണ്ട് മഹല്ല് മദ്രസാ ബസാർ, സാലിഹ് ( സൗരൂപ്യ താമരശ്ശേരി) ഷൈജൽ ഖ്രത്തർ), അൻസീർ( വിക്ടറി ഹാർഡ്‌വേർ ബത്തേരി), ആഷിറ എടവണ്ണമയ്യിത്ത് നിസ്കാരം 3 മണിക്ക് മസ്ജിദുൽ ഇഹ്സാൻ കുന്ദമംഗലം.

Read More
 യൂട്യൂബ് പ്രശസ്തിയുടെ പേരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു

യൂട്യൂബ് പ്രശസ്തിയുടെ പേരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു

ബിഹാറിലെ നളന്ദയിൽ 19 കാരനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഹരി ധരൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും യൂട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു ഹരാധൻ. വെള്ളിയാഴ്ച രാത്രി […]

Read More
 ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് സ്‌പൈസസ് പാർക്ക് വഴിയൊരുക്കും :മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് സ്‌പൈസസ് പാർക്ക് വഴിയൊരുക്കും :മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വലുപ്പം […]

Read More
 ക്രിക്കറ്റ് ലോകകപ്പ്; ന്യൂസിലാന്റിന് തിരിച്ചടി; കൈയ്ൻ വില്യംസിന് പരിക്ക്

ക്രിക്കറ്റ് ലോകകപ്പ്; ന്യൂസിലാന്റിന് തിരിച്ചടി; കൈയ്ൻ വില്യംസിന് പരിക്ക്

ഏകദിന ലോകകപ്പിൽ ന്യൂ സിലാന്റിന് തിരിച്ചടി. ഇന്നലെ ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ കെയ്ൻ വില്യംസന് പരിക്കേറ്റു . താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടലുണ്ട്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും.കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.

Read More
 വികസന മുന്നേറ്റങ്ങളെകുറിച്ച് സംവദിക്കാം ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക്

വികസന മുന്നേറ്റങ്ങളെകുറിച്ച് സംവദിക്കാം ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക്

നവകേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെകുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ മണ്ഡലങ്ങളിലേക്കും എത്തിച്ചേരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബർ 24 വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ ആരംഭിക്കും. രാവിലെ ഒൻപത് മണിയ്ക്ക് വടകര പ്രഭാതയോഗം (വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര), 11 മണി നാദാപുരം, 3 മണി കുറ്റ്യാടി, വൈകീട്ട് 4.30 പേരാമ്പ്ര, ആറ് മണി വടകര എന്നിങ്ങനെയാണ് ജില്ലയിലെ ആദ്യദിവസം. നവംബർ 25 ശനി 9 […]

Read More