വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ; ആരെയും മാറ്റി നിർത്തിയിട്ടില്ല, മനസിൽ താലോലിച്ച സ്വപ്നം നാളെ സാക്ഷാത്കരിക്കും; അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ; ആരെയും മാറ്റി നിർത്തിയിട്ടില്ല, മനസിൽ താലോലിച്ച സ്വപ്നം നാളെ സാക്ഷാത്കരിക്കും; അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല. പ്രശ്നം ഉണ്ടെങ്കിൽ ഏത് […]

Read More
 കാത്തിരുന്ന പോരാട്ടം ഇന്ന് ;ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

കാത്തിരുന്ന പോരാട്ടം ഇന്ന് ;ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

അഹമ്മദാബാദ്: ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം. ഏകദിന ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന് നടക്കും. പരമ്പരാഗത വൈരാകികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഉച്ചക്ക് 2 മണിക്ക് അഹമ്മദാബാദില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് രണ്ട് ടീമും. ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും അഹമ്മദാബാദിലെ മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്.അഹമ്മദാബാദിലെ 132000 കാണികള്‍ക്ക് മുന്നില്‍ ഇരുടീമും മുഖാമുഖം വരുമ്പോള്‍ ആവേശം പരകോടിയിലെത്തും. ലോകകപ്പിൽ 7 തവണയാണ് ഇരുകൂട്ടരും കൊമ്പുകോർത്തിട്ടുളളത്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ലോകകപ്പിൽ പാകിസ്ഥാനോട് […]

Read More
 വിഴിഞ്ഞത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങ്; ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങ്; ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര

വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര. അണമുട്ടിയാൽ പാമ്പും കടിക്കുമെന്നും സഭക്ക് സർക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു, ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. പരിപാടിയോട് സഹകരിക്കാനുള്ള തീരുമാനത്തിൽ വിഴിഞ്ഞം ഇടവക ആത്മ പരിശോധന നടത്തണം. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അതിനാലാണ് ചടങ്ങിൽ സർക്കാരുമായി സഹകരിക്കാത്തതെന്നുമാണ് […]

Read More
 അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതി; ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്കാരിയെന്ന് തെളിയിച്ച് വനിത

അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതി; ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്കാരിയെന്ന് തെളിയിച്ച് വനിത

അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയ വനിതാ തന്റെ പൗരത്വം തെളിയിച്ചു.നിയമവിരുദ്ധമായി കുടിയേറിയെന്ന് മുദ്രകുത്തപ്പെട്ട അന്‍പത് വയസുകാരിക്ക് തന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി വന്നത് ആറ് വര്‍ഷത്തെ നിയമ പോരാട്ടം. വോട്ടര്‍ പട്ടികകളിലെ പേരില്‍ വ്യത്യാസം വന്നതാണ് ഇവരെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്താന്‍ കാരണമായത്. തുടര്‍ന്ന് രണ്ട് വര്‍ഷം തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വരികയും ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ പരിഗണിച്ച് ഇവരുടെ ഇന്ത്യന്‍ പൗരത്വം കഴിഞ്ഞയാഴ്ച അംഗീകരിച്ച് നല്‍കുകയായിരുന്നു.ആസാമിലെ കാചാര്‍ ജില്ലയിലെ ഉധര്‍ബോന്ദ് സ്വദേശിനിയായ ദുലുബി ബിബിയെയാണ് […]

Read More
 ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നുള്ള രണ്ടാം വിമാനത്തിൽ എത്തിയത് 33 മലയാളികൾ

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നുള്ള രണ്ടാം വിമാനത്തിൽ എത്തിയത് 33 മലയാളികൾ

ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. എ.ഐ 140( AI140) വിമാനമാണ് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി […]

Read More
 ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു.ഇസ്രയേൽ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും […]

Read More
 ഡൻസാഫ് പോലീസ് ചമഞ്ഞ് പിക്ക്-അപ്പ് വാൻ കവർച്ച; അഞ്ചംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

ഡൻസാഫ് പോലീസ് ചമഞ്ഞ് പിക്ക്-അപ്പ് വാൻ കവർച്ച; അഞ്ചംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

കോഴിക്കോട്: ഡൻസാഫ് പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്ക്-അപ്പ് വാഹനവും മൊബൈലും പണവും കവർന്ന അഞ്ചംഗ സംഘത്തെ ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എ സി ന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻഗ്രൂപ്പും ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ.എം സിദ്ധീഖിന്റെ നിർദ്ദേശ പ്രകാരം ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരീഷും സംഘവും ചേർന്ന് പിടികൂടി. ചെട്ടിപ്പടി ഉള്ളാണം സ്വദേശി ഷബീർ വി.സി എന്ന ചാളബാബു(38)പെരുമുഖം സ്വദേശി ധനീഷ്.കെ എന്ന കുട്ടാപ്പി (30), കരുവൻതുരുത്തി സ്വദേശിയും […]

Read More
 മാലിന്യ മുക്തം നവകേരളം: വിദ്യാലയങ്ങളിൽ നക്ഷത്ര പദവിക്കായുള്ള പരിശോധന ആരംഭിച്ചു

മാലിന്യ മുക്തം നവകേരളം: വിദ്യാലയങ്ങളിൽ നക്ഷത്ര പദവിക്കായുള്ള പരിശോധന ആരംഭിച്ചു

‘ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലും നക്ഷത്ര പദവിക്കായുള്ള ജില്ലാതല പരിശോധന ആരംഭിച്ചു. നിലവിലുള്ള മാലിന്യ പരിപാലന സംവിധാനം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധന ആരംഭിച്ചത്.സ്‌കൂളുകളിൽ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള എയറോബിക് കമ്പോസ്റ്റ് സംവിധാനം, അജൈവ മാലിന്യ ശേഖരണ ബിന്നുകൾ തുടങ്ങിയവ നൽകുന്നതിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ പ്രൊജക്റ്റിൽ വകയിരുത്തിയിട്ടുണ്ട്. ഒക്ടോബർ ആദ്യവാരത്തിലെ ശുചീകരണത്തിന് ശേഷവും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുകയോ […]

Read More
 പിവിജിയുടെ വേർപ്പാട്; അനുശോചനം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

പിവിജിയുടെ വേർപ്പാട്; അനുശോചനം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

പി വി ഗംഗാധരന്റെ വേർപാടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേർപാട് എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു. വളരെ ചെറുപ്പം മുതൽ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് പി വി ഗംഗാധരൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹത്തിൻറെ നേതൃപാടവം നേരിട്ട് […]

Read More
 അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂസ് ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയും സ്ഥാപനത്തിലെ എച്ച്.ആര്‍. മേധാവി അമിത് ചക്രബര്‍ത്തിയും തങ്ങളുടെ അറസ്റ്റും പോലീസ് കസ്റ്റഡിയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിചൈന അനുകൂല പ്രചാരണത്തിനായി ന്യൂസ് ക്ലിക്ക് സംഭാവന സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും യു.എ.പി.എ. ചുമത്തപ്പെട്ട് ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്. പ്രബീറും അമിത്തും സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രാധാന്യമൊന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ തള്ളുകയാണെന്നും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല വ്യക്തമാക്കി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരുമുള്ളത്. അറസ്റ്റും റിമാന്‍ഡും നിലനില്‍ക്കില്ലെന്നായിരുന്നു […]

Read More