നിങ്ങൾ ഒരു എസ് ബി ഐ ഉപയോക്താവ് ആണോ..? ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പ് നൽകി ബാങ്ക്
നിങ്ങളിൽ ആരൊക്കെയാണ് എസ് ബി ഐ ബാങ്ക് ഉപയോഗിക്കുന്നത്?ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . എസ്ബിഐയുടെ വെബ്‌സൈറ്റിലാണ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്ന് ബാങ്ക് പറഞ്ഞത്. ഒക്ടോബർ 14 ന് 00.40 മുതൽ പുലർച്ചെ 2:10 വരെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല. യോനോ ആപ്പിന്റ പ്രവർത്തനങ്ങളെ കുറിച്ച് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഇന്റർനെറ്റ് ബാങ്കിംഗ് തടസ്സപ്പെടുമെങ്കിലും അടിസ്ഥാന സേവനങ്ങൾക്കായി ഒരാൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും.വാട്ട്‌സ്ആപ്പ് […]
Read More
