ഓസിന് യാത്ര; വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പോലീസ്ക്കാരൻ
ടിക്കറ്റില്ലാതെ ഓസിന് ട്രെയിൻ യാത്ര ചെയ്ത് പോലീസ്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിരവധി തവണ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും റെയില്‍വേ നല്‍കിക്കഴിഞ്ഞു. എന്നാല്‍, നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ‘ഓസി’ന് ട്രെയിനില്‍ യാത്ര ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. Trains of India എന്ന ട്വിറ്റര്‍ (X) അക്കൗണ്ടിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരന്‍ ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറുന്ന വീഡിയോ പങ്കുവച്ചത്. ഈ […]
Read More
