കോപ്പയില്‍ സ്വപ്‌ന ഫൈനല്‍ ;കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് അര്‍ജന്റീന
കോപ്പയില്‍ സ്വപ്‌ന ഫൈനലിന് കളമൊരുങ്ങി. ലോകം കാത്തിരിക്കുന്ന ബ്രസീല്‍ – അര്‍ജന്റീന പോരാട്ടമാണ് ഫൈനലില്‍ കാത്തിരിക്കുന്നത്. സെമി ഫൈനലില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 3-2നായിരുന്നു ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയത്. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടര്‍ന്നതോടെയാണ് മാച്ച് ഉദ്വേഗഭരിതമായ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലൗട്ടൗരോ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് വേണ്ടി കൊളംബിയയുടെ വല കുലുക്കി. രണ്ടാം പകുതി തുടങ്ങിയ ശേഷം 61ാം മിനിറ്റില്‍ ലൂയിസ് […]
Read More
