മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് പ​റ‍​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്: കെഎം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്നും വി ഡി സതീശൻ

മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് പ​റ‍​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്: കെഎം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്നും വി ഡി സതീശൻ

കെ.​എം. മാ​ണി​ക്കെ​തി​രേ നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെഎം മാണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചുള്ള പരാമര്‍ങ്ങള്‍ സിപിഐഎം നേതാക്കള്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ പരസ്യമായി മാപ്പു പറയാന്‍ നേതൃത്വം തയ്യാറാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ്, അദ്ദേഹത്തിന്റെ കുടുംബവും വലിയ അഴിമതിക്കാരാണ്, കൈക്കൂലിപ്പണം എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് ആ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ സൂക്ഷിച്ചിട്ടുണ്ട്. എന്ന് പറഞ്ഞത് സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളാണ്. അത് […]

Read More
 ഒരു തീരവും അതിന്റെ നായകനായി സുലൈമാൻ മാലിക്കും; “മാലിക്ക്” ട്രെയിലർ പുറത്ത്

ഒരു തീരവും അതിന്റെ നായകനായി സുലൈമാൻ മാലിക്കും; “മാലിക്ക്” ട്രെയിലർ പുറത്ത്

ഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്കിൻ്റെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈം വിഡിയോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസായിരിക്കുന്നത്. ഈ മാസം 15 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യും.മെയ് 13ന് ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് ചിത്രം ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്, പീരിയഡ് ഗണത്തിൽപ്പെടുന്നു. […]

Read More
 പി.എസ്. ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍;എട്ട് സംസ്ഥാനങ്ങളിൽ   പുതിയ ഗവര്‍ണര്‍മാർ

പി.എസ്. ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍;എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവര്‍ണര്‍മാർ

മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരി ബാബു കമ്പമ്പതിയാണ് പുതിയ മിസോറാം ഗവണര്‍. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ഹരിയാണ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന്ര മേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാണയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത്‌ കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി […]

Read More
 സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  മാറ്റി

സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിർക്കുകയാണന്നും സത്യവാങ്ങ്മൂലം സമർപ്പിക്കാനുണ്ടന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്നയുടെ ഹർജി. തനിക്കെതിരെ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ലെന്നും രാജ്യദ്രോഹകുറ്റമാണെന്നതിന് തെളിവില്ലന്നുമാണ് സ്വപ്നയുടെ വാദം. സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലന്നും സ്വപ്ന ഹർജിയിൽ ബോധിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന. വിചാരണ അനന്തമായി […]

Read More
 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് […]

Read More
 നടന്നത് യുഡിഎഫ് അഴിമതിക്കെതിരായ സമരം;‘കോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ല;വിശദീകരണവുമായി എ വിജയരാഘവന്‍

നടന്നത് യുഡിഎഫ് അഴിമതിക്കെതിരായ സമരം;‘കോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ല;വിശദീകരണവുമായി എ വിജയരാഘവന്‍

കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍. സുപ്രീംകോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. അന്ന് കേരളത്തിലെ യുഡിഎഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യുഡിഎഫിനെതിരായ സമരമായി വേണം കാണാന്‍. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ട്. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സത്യവാങ്മൂലത്തില്‍ കെ എം മാണി എന്ന […]

Read More
 കോവിഡ് മൂന്നാം തരംഗം; തടയണമെങ്കിൽ ഇന്ത്യക്ക് വേണം പ്രതിദിനം 86 ലക്ഷം വാക്സിൻ കുത്തിവെപ്പ്

കോവിഡ് മൂന്നാം തരംഗം; തടയണമെങ്കിൽ ഇന്ത്യക്ക് വേണം പ്രതിദിനം 86 ലക്ഷം വാക്സിൻ കുത്തിവെപ്പ്

കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 34,703 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 553 പേരാണ് മരിച്ചത്. 4.64 ലക്ഷം പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. ഇതിനിടെ മൂന്നാംതരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മൂന്നാംതരംഗം ആഗസ്റ്റിലെത്തുമെന്നും സെപ്റ്റംബറില്‍ ഏറ്റവും രൂക്ഷമാകുമെന്നുമാണ് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.രണ്ടാംതരംഗത്തിലേതു പോലെ ഒരു ദുരന്തം മൂന്നാംതരംഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രയത്‌നത്തിലാണ് അധികൃതരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. വാക്‌സിന്‍ ഉല്‍പ്പാദനവും ത്വരിതഗതിയിലായിക്കഴിഞ്ഞു.സുപ്രീംകോടതി ചെവിക്കു പിടിച്ചതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമാക്കിയത് […]

Read More
 മാണി സാറിനെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ട്; റോഷി അഗസ്റ്റിൻ

മാണി സാറിനെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ട്; റോഷി അഗസ്റ്റിൻ

നിയമസഭാ കയ്യാങ്കളിക്കേസിൽ കെ എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ച സംഭവത്തിൽ കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയും. നിങ്ങൾ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നിൽ പൊട്ടിത്തെറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതേസമയം, കെ എം മാണി അഴിമതിക്കാരനാണെന്ന സർക്കാർ സത്യവാങ്മൂലത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് മുന്നിൽ […]

Read More
 ലോകത്തിലെ ഏറ്റവും ഹത ഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരൻ; ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി എസ് സുദീപ്

ലോകത്തിലെ ഏറ്റവും ഹത ഭാഗ്യനായ മനുഷ്യനാണ് വിചാരണത്തടവുകാരൻ; ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി എസ് സുദീപ്

ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആശുപത്രിയില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് ഫാ. സ്റ്റാന്‍ സ്വാമി. അദ്ദേഹത്തോട് ജഡ്ജിയായിരുന്ന ഒരാള്‍ മാപ്പ് ചോദിക്കുകയാണെന്നും എസ്. സുദീപ് ഫേസ് ബുക്കില്‍ കുറിച്ചു.തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എസ്. സുദീപ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. സുദീപിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർക്കുന്നത്. […]

Read More
 ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീക്കി ജര്‍മനി

ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീക്കി ജര്‍മനി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി.ഇ​ന്ത്യ​ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വി​ല​ക്കാ​ണ് മാ​റ്റി​യ​ത്. ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ പൗ​ര​ൻ​മാ​രോ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​കും. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​നും കോ​വി​ഡ് ടെ​സ്റ്റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ജ​ർ​മ​നി അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കോവിഡിന്റെ വ​ക​ഭേ​ദ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​ർ​മ​നി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ജ​ർ​മ​നി​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​റ്റ് രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്ര […]

Read More