തിരുവഞ്ചൂരിനെതിരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി കേവലം ഊമക്കത്തായി അവഗണിക്കാവുന്നതല്ല; പ്രതികരണവുമായി കെ കെ രമ

തിരുവഞ്ചൂരിനെതിരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി കേവലം ഊമക്കത്തായി അവഗണിക്കാവുന്നതല്ല; പ്രതികരണവുമായി കെ കെ രമ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി കത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി ആര്‍എംപി എംഎല്‍എ കെകെ രമ. തിരുവഞ്ചൂരിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കെകെ രമ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സമയത്ത് നിയമനടപടികള്‍ക്ക് വിധേയരായ ക്രിമിനല്‍ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവര്‍ ഈ വധഭീഷണിയുടെ അന്വേഷണപരിധിയില്‍ നിര്‍ബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് […]

Read More
 പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍;ബി ജെ പി പ്രതിഷേധത്തിൽ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍;ബി ജെ പി പ്രതിഷേധത്തിൽ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍.ബാനര്‍ജി അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ ആരംഭിക്കവേ ബഹളം കാരണം അഞ്ച് മിനിട്ടിനകം ഗവർണർ പ്രസംഗം നിർത്തി.ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചുബിജെപി എം‌എൽ‌എമാ‌ർ പ്ളക്കാർഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളും ഒപ്പം ‘ജയ് ശ്രീറാം’ വിളികളുമായി ബംഗാൾ നിയമസഭയിൽ ശക്തമായി പ്രതിഷേധിച്ചു. ബഹളം അവസാനിക്കാത്തത് കണ്ട് ധൻകർ പ്രസംഗവായന നിർത്തി തിരികെ മടങ്ങി. സ്‌പീക്ക‌ർ ബിമൻ […]

Read More
 സിനിമാറ്റോഗ്രാഫ് ആക്ടിനെതിരെ സൂര്യയും കാര്‍ത്തിക് സുബ്ബരാജും; എതിര്‍പ്പ് അറിയിക്കാനുള്ള ആവസാന ദിനം ഇന്നാണെന്ന് ട്വീറ്റ്

സിനിമാറ്റോഗ്രാഫ് ആക്ടിനെതിരെ സൂര്യയും കാര്‍ത്തിക് സുബ്ബരാജും; എതിര്‍പ്പ് അറിയിക്കാനുള്ള ആവസാന ദിനം ഇന്നാണെന്ന് ട്വീറ്റ്

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിക്കാനുള്ള അവസാന ദിവസം ഇന്നാണെന്ന് അറിയിച്ച് നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും. ട്വിറ്ററിലാണ് ഇരുവരും നിയമത്തിനെതിരായി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നിലവില്‍ വന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്. சட்டம் என்பது கருத்து சுதந்திரத்தை காப்பதற்காக.. அதன் குரல்வளையை நெறிப்பதற்காக அல்ல…#cinematographact2021#FreedomOfExpression Today's the last […]

Read More
 പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍;ഡിജിപിക്ക് പരാതി നല്‍കി

പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍;ഡിജിപിക്ക് പരാതി നല്‍കി

ഔദ്യോഗിക കാറില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിപല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍ മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും മേയര്‍ […]

Read More
 വളർത്തുനായയെ തല്ലിക്കൊന്ന സംഭവം;വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ‍​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വളർത്തുനായയെ തല്ലിക്കൊന്ന സംഭവം;വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ‍​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്. കേ​സി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​നി​മ​ൽ വെ​യ​ർ​ഫെ​യ​ർ ബോ​ർ​ഡി​നോ​ട് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ ബോ‍​ർ​ഡ് അ​റി​യി​ക്ക​ണം. തെ​രു​വി​ൽ അ​ല​യു​ന്ന മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം പ്ര​ധാ​ന​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ബുധനാഴ്ചയാണ് […]

Read More
 ഭൂമി ഇടപാട് വിവാദം; വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജിയുമായി വൈദീകര്‍

ഭൂമി ഇടപാട് വിവാദം; വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജിയുമായി വൈദീകര്‍

സീറോ മലബാര്‍ ഭൂമി ഇടപാട് വിവാദത്തില്‍ വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കി വൈദികര്‍. സഭയുടെ ഭൂമി വില്പന നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൗരസ്ത്യ തിരുസംഘത്തിന്റെ കോടതിയില്‍ തന്നെയാണ് അപ്പീല്‍ നല്‍കിയത്. അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. സഭയുടെ വസ്തു വകകളുടെ ക്രയവിക്രയം ആ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് കാനോനിക നിയമം വ്യവസ്ഥ […]

Read More
 കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുക്കം മരഞ്ചാട്ടി മൂലംപാറക്കല്‍ സ്വദേശി അനീഷ് മോഹനാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. കുന്ദമംഗലം വയനാട് റോഡിലെ മാരുതി വര്‍ക്ക് ഷോപ്പിന്റെ സമീപത്തുവെച്ചാണ് സ്‌കൂട്ടറുമായി കടന്ന് കളയാന്‍ ശ്രമിക്കവെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. മാരുതി വര്‍ക്ക്‌ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയായ വ്യക്തിയുടെ സ്‌കൂട്ടറുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കുന്ദമംഗലം പോലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചെങ്കിലും മുക്കം റോഡിലെ വാഹനത്തിരക്ക് മൂലം ഇയാള്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ വരികയും സ്‌കൂട്ടറിന് […]

Read More
 കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കും

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കും

കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചു പണിക്ക് സാധ്യത. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പല തവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ നിലവില്‍ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന […]

Read More
 സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യം, കോവിഡ് മരണ കണക്കുകള്‍ കുറച്ചു കാണിച്ച്  സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമെന്ന് കെ സുധാകരന്‍

സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യം, കോവിഡ് മരണ കണക്കുകള്‍ കുറച്ചു കാണിച്ച് സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമെന്ന് കെ സുധാകരന്‍

കോവിഡ് മരണ കണക്കുകള്‍ കുറച്ചു കാണിച്ച് സര്‍ക്കാരിന്റെ സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ്.സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.കൊവിഡ് മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും കെ സുധാകരന്‍ പറഞ്ഞു . കെ സുധാകരന്റെ പോസ്റ്റ് പൂര്‍ണരൂപം- കോവിഡ് മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുന്‍നിര്‍ത്തി ഞാന്‍ ഉയര്‍ത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയില്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ തികഞ്ഞ പുച്ഛത്തോടെയും […]

Read More
 ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ; കേസ് ദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ; കേസ് ദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് പ്രാരംഭഘട്ടത്തിൽ ആണെന്നും അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും കോടതി നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു. കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴി വച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ […]

Read More