കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഹന്‍ജന്‍ രാജ്‌പോരയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.നാലോളം ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ മൂന്നിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. അതിനിടെ വീണ്ടും ജമ്മുകശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്തോടെ ഡ്രോണ്‍ അപ്രത്യക്ഷമായി.ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായ ശേഷം […]
Read More
