സ്വര്‍ണക്കടത്തില്‍ വിവാദങ്ങളല്ല, വസ്തുതകള്‍ പുറത്ത് വരണം;അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമെങ്കില്‍ അതും പുറത്തു വരണമെന്ന് ജനയുഗം മുഖപ്രസംഗം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പകരം വസ്തുതകള്‍ പുറത്തുവരണമെന്ന് സി.പി.ഐ. മുഖപത്രം ജനയുഗം.വിവാദങ്ങളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെടും. ഇത് തന്നെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിലും സംഭവിച്ചതെന്ന് വിവാദങ്ങളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെടും. ഇത് തന്നെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിലും സംഭവിച്ചതെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗ എഡിറ്റോറിയലിൽ പരാമര്‍ശം.ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കുവാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്നും പത്രം […]
Read More
