വടകരയും നേമവും വരുമ്പോൾ മാത്രമല്ല പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തിലും തന്നെ ഓര്‍ക്കണമെന്ന് കെ മുരളീധരന്‍
വടകരയും നേമവും വരുമ്പോൾ മാത്രമല്ല, പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ ഓര്‍ക്കണമെന്ന് വടകര എംപി കെ മുരളീധരന്‍ അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുന:സംഘടന വരുമ്പോൾ ഗ്രൂപ്പ് നോക്കരുത്. യുവാക്കാൾക്ക് പ്രാമുഖ്യം നൽകണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുന:സംഘടനയിൽ തന്‍റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യവസായങ്ങൾ തകരുകയാണെന്നും സ്വർണ വ്യവസായം മാത്രമാണ് നടക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍റെ പരിഹാസം. സ്വർണ കേസിൽ സി പി എമ്മിന് […]
Read More
