ഐ.എസ്.ആര്‍.ഒ ചാരക്കേസ് ; സി.ബി.ഐ സംഘം നമ്പി നാരായണന്‍റെ മൊഴിയെടുത്തു

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ; സി.ബി.ഐ സംഘം നമ്പി നാരായണന്‍റെ മൊഴിയെടുത്തു

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ സംഘം പരാതിക്കാരനായ നമ്പി നാരായണന്‍റെ മൊഴിയെടുത്തു. സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് സി.ബി.ഐ നമ്പി നാരായണനെ അറിയിച്ചു. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സി.ബി.ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സി.ബി.ഐ അന്വേഷണത്തിലാണ്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്. പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന […]

Read More
 കൊച്ചി മെട്രോ നാളെ വീണ്ടും ഓടി തുടങ്ങുന്നു;രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സർവീസ്

കൊച്ചി മെട്രോ നാളെ വീണ്ടും ഓടി തുടങ്ങുന്നു;രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സർവീസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 53 ദിവസം നിർത്തിയിട്ട കൊച്ചി മെട്രോ നാളെ വീണ്ടും സർവീസ് തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മാറ്റമുണ്ടാകാം.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. 10 മു​ത​ൽ 15 മി​നി​ട്ട് വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ലാ​ണ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് സ​മ​യം പു​ന​ക്ര​മീ​ക​രി​ക്കും. ലോ​ക്ഡൗ​ൺ […]

Read More
 സാമൂതിരി കുടുംബത്തിന് സ്‌പെഷ്യല്‍ അലവന്‍സായി 2.58 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സാമൂതിരി കുടുംബത്തിന് സ്‌പെഷ്യല്‍ അലവന്‍സായി 2.58 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സാമൂതിരി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി 2.58 കോടി രൂപ സ്‌പെഷ്യല്‍ അലവന്‍സായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അലവന്‍സായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2013 ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക അലവന്‍സ് ആരംഭിച്ചത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വീതം കൊടുക്കുന്നതാണിത്. പ്രതിമാസം 2500 രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനം ഇപ്പോഴും തുടരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുമ്പ് സ്വാതന്ത്ര്യാനന്തരം […]

Read More
 തി​രു​വ​ഞ്ചൂ​രി​നെ​തി​രാ​യ വ​ധഭീ​ഷ​ണി; പിന്നില്‍ ടിപി കേസ് പ്രതികള്‍; അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്രതിപക്ഷം

തി​രു​വ​ഞ്ചൂ​രി​നെ​തി​രാ​യ വ​ധഭീ​ഷ​ണി; പിന്നില്‍ ടിപി കേസ് പ്രതികള്‍; അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്രതിപക്ഷം

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ വന്ന വ​ധഭീ​ഷ​ണി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം. പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്.തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തില്‍ നിന്ന് വ്യക്തമാണെന്നും ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിക്കാനാവില്ലെന്നും വിഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂരിന് […]

Read More
 രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 31 വരെ നീട്ടി

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 31 വരെ നീട്ടി

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ജൂലൈ 31 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും വ്യാപനം പൂര്‍ണമായി നിയന്ത്രണവിധേയായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയത്. കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ക്കും കാര്‍ഗോ സര്‍വീസിനും തടസ്സം ഉണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു. നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ […]

Read More
 കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് പി രാജീവ്

കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് പി രാജീവ്

സര്‍ക്കാരുമായി ഒപ്പുവച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പിന് ഔദ്യോഗികമായ പരാതികളൊന്നും സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങളില്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നായിരുന്നു കിറ്റെക്സ് അറിയിച്ചത്. ജൂണ്‍ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും […]

Read More
 കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു; കുന്ദമംഗലം മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷന്‍

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു; കുന്ദമംഗലം മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷന്‍

സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുന്നമംഗലം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫിക്ക് അർഹമായി കുന്നമംഗലം പോലീസ് സ്റ്റേഷൻ. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എന്നിവയോടൊപ്പമാണ് കുന്നമംഗലം പോലീസ് സ്റ്റേഷനും ബഹുമതിക്ക് അർഹമായത്. കുന്ദമംഗലത്ത് പെരിങ്ങളം റോഡിൽ ആഭ്യന്തര വകുപ്പിൻ്റെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കെട്ടിടം പി.ടി.എ റഹീം എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന […]

Read More
 വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും;കോൾഡ് കേസ് ടീമിന് ആശംസകളുമായി ടോവിനോ

വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും;കോൾഡ് കേസ് ടീമിന് ആശംസകളുമായി ടോവിനോ

പൃഥ്വിരാജ് നായകനായ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമായ കോൾഡ് കേസിനെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ്.വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും. കോൾഡ് കേസ് ടീമിന് ആശംസകൾ’, എന്നാണ് ടൊവീനോ ഫേസ്ബുക്കിലൂടെ പറഞ്ഞത്.ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക. ചിത്രം ആമസോണ്‍ പ്രൈമിലാണ് […]

Read More
 പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനം; കെ സുധാകരൻ

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനം; കെ സുധാകരൻ

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ പറഞ്ഞു. കേരളത്തേക്കാൾ കോവിഡ് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടി.പി.ആർ കുറഞ്ഞു. എന്താണ് കേരളത്തിൽ ചെയ്ത മുൻകരുതലെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയണം. സംസ്ഥാനത്ത് ടി.പി.ആർ കുറയാത്തതിൽ നിന്നും സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി. […]

Read More
 വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീടുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു കൊണ്ടാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നീക്കം. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിടാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തസ്തികമാറ്റ തന്ത്രം. തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നായിരുന്നു ബിഡിഒ നല്‍കിയ നിര്‍ദ്ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് […]

Read More