ആനി ശിവയ്ക്ക് സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് ; കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാം
കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ട്ടറായി ജോലി നേടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് ഇനി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാം. കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ചാണ് സ്ഥലം മാറ്റം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലായിരിക്കും ഇനി ആനിയുടെ സേവനം ലഭ്യമാവുക. ഡിജിപിയുടെ ഇടപെടലാണ് ആനിക്ക് തുണയായത്.18 ജൂണില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ആനിയെ വര്‍ക്കലയില്‍ […]
Read More
