സംസ്ഥാനത്തെ പട്ടയ ഭൂമിയിൽ നിന്നും മുറിച്ചു കടത്തിയ മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍
സംസ്ഥാനത്തെ പട്ടയ ഭൂമിയിൽ നിന്നും മുറിച്ചു കടത്തിയ മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍. 50 സംഘടനകള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2020 മാര്‍ച്ചിലെ മരംമുറി അനുവദിച്ചുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിവാദ സര്‍ക്കുലറും അതേ വര്‍ഷം ഒക്ടോബറിലെ വിവാദ ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകള്‍ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. റവന്യൂ-വനം മന്ത്രിമാരും അവരുടെ ഓഫിസുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരടക്കം മരം മുറിക്ക് അനുവാദം കൊടുത്ത് […]
Read More
