ജില്ലയില്‍ ഇന്ന് 1054 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ് രോഗമുക്തി 821 , ടി.പി.ആര്‍ 11.59 % ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1036 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9242 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 821 പേര്‍ കൂടി രോഗമുക്തി നേടി. 11.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]
Read More
