ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന
ദരിദ്ര രാജ്യങ്ങളിൽ കൊവിഡ്-19 വാക്സിൻ ലഭിക്കാനില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വാക്സിനേഷൻ പരാജയത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രയേസസാണ് തുറന്ന് സംസാരിച്ചത്. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. എച്ച്‌ഐവി കാലത്തെ മാനസികാവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് […]
Read More
