ജില്ലയില്‍ ഇന്ന് 979 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 979 പേര്‍ക്ക് കോവിഡ്രോഗമുക്തി 1240, ടി.പി.ആര്‍ 9.85% ജില്ലയില്‍ ഇന്ന് 979 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 972 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10119 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1240 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

Read More

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യും; എം . വി . ജയരാജൻ

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യും; എം . വി . ജയരാജൻ

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു. സുധാകരന്‍റെ കാലത്ത് ഡി.സി.സി ഒാഫീസ് ബോംബ് നിർമാണശാലയായിരുന്നു. അന്ന് കൊലയാളികൾ ഡി.സി.സി ഒാഫീസിൽ നിന്നാണ് പോയത്. കണ്ണൂർ ഡി.സി.സി ഒാഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുലിന്‍റെ വെളിപ്പെടുത്തൽ നിർണായകമാണെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ കുറ്റസമ്മതമാണ് […]

Read More
 ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ; സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ; സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ പ്രഖ്യാപനം.നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്​മെൻറ്​ ഗേറ്റ്​വേയായ ഐ.ആർ.ടി.സി- ഐപേ […]

Read More
 വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിര് ; നീറ്റ് പരീക്ഷ റദ്ദാക്കണം; സൂര്യ

വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിര് ; നീറ്റ് പരീക്ഷ റദ്ദാക്കണം; സൂര്യ

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്.നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് […]

Read More

ഗംഗ ദസ്​റ; കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചു ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ. ഗംഗ ദസ്​റയോട്​ അനുബന്ധിച്ച്​ ഞായറാഴ്​ചയാണ്​ സ്​നാനം നടത്ത്​. മാസ്​ക്​ ധരിക്കാതൊയിരുന്നു നൂറുകണക്കിന്​ ആളുകൾ നദിയിലിറങ്ങിയത്​. കോവിഡ്​ രണ്ടാം തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചക്കൊടുവിൽ ഹരിദ്വാറിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നു. എന്നാൽ, പൊലീസും സംസ്ഥാന ഭരണകൂടവും ഏർപ്പെടുത്തിയ നിയ​ന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ […]

Read More
 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്​റ്റ്​ ക്രിക്കറ്റ്​ ബാറ്റ്​സ്​മാനായി സചിൻ ടെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടു

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്​റ്റ്​ ക്രിക്കറ്റ്​ ബാറ്റ്​സ്​മാനായി സചിൻ ടെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടു

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്​റ്റ്​ ക്രിക്കറ്റ്​ ബാറ്റ്​സ്​മാനായി സചിൻ ടെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടു . സ്​റ്റാർ സ്​പോർട്​സ്​ നടത്തിയ സർവേയിലാണ്​ സചിൻ ഒന്നാമതെത്തിയത്​. കമ​േൻററ്റർമാരിലും നിന്നും ജനങ്ങളിലും നിന്നും അഭിപ്രായം തേടിയാണ്​ സ്​റ്റാർ സ്​പോർട്​സ്​ ഏറ്റവും മികച്ച ടെസ്​റ്റ്​ ബാറ്റ്​സ്​മാനെ തെരഞ്ഞെടുത്തത്​​. 2013ലാണ്​ സചിൻ ടെണ്ടുൽക്കർ ടെസ്​റ്റ്​ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്​. ടെസ്​റ്റ്​ മത്സരങ്ങളിൽ 15,921 റൺസും 51 സെഞ്ച്വറികളും സചിൻ നേടിയിട്ടുണ്ട്​. ടെസ്​റ്റ്​ ക്രിക്കറ്റിൽ അദ്ദേഹം കുറിച്ച പല റെക്കോർഡുകളും ഇനിയും ആർക്കും മറികടക്കാനായിട്ടില്ല. 16ാം […]

Read More
 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല; കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല; കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചുആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത് . ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം […]

Read More
 ഐടി നിയമഭേദഗതി; സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി

ഐടി നിയമഭേദഗതി; സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി

ഐടി നിയമഭേദഗതി വിഷയത്തിൽ സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി. ഐ.ടി. നിയമം ഭേദഗതി നടപ്പാക്കുന്ന വിഷയത്തിലെ തൽസ്ഥിതി വിവരം നേരിൽ ഹാജരായി വിവരിക്കാനാണ് ശശി തരൂർ അധ്യക്ഷനായ ഐ.ടി. പാർലമെന്ററി സമിതിയുടെ നിർദേശം.ഫേസ്ബുക്ക്, ഗൂഗിൾ, യുട്യൂബ് എന്നിവർക്കാണ് പാർലമെന്ററി സമിതിയുടെ സമൻസ്. ഇക്കാര്യത്തിൽ യുട്യൂബും ഗൂഗിളും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ട്വിറ്ററിനെ ഈ വിഷയത്തിൽ സമിതി വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ട്വിറ്റർ പ്രതിനിധികളുടെ വിശദീകണം സമിതി അംഗീകരിച്ചില്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ […]

Read More
 യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വിദഗ്​ധർ

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വിദഗ്​ധർ

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ.യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ പിന്നമാറിയിരുന്നു അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുക. ഡോ.ആദം ഫിന്നാണ്​ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്​.രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. എന്നാൽ, പ്രതീക്ഷിച്ചത്ര […]

Read More