കോറോണയെ പ്രതിരോധിക്കാൻ ‘കൊറോണ മാതാ’;കൊവിഡിൽ നിന്ന് രക്ഷനേടാൻ യുപിയിൽ ക്ഷേത്രം

കോറോണയെ പ്രതിരോധിക്കാൻ ‘കൊറോണ മാതാ’;കൊവിഡിൽ നിന്ന് രക്ഷനേടാൻ യുപിയിൽ ക്ഷേത്രം

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉത്തർ പ്രദേശിൽ ക്ഷേത്രം. യുപിയിലെ പ്രതാപ്‌ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് ‘കൊറോണ മാതാ’ എന്ന പേരിൽ ക്ഷേത്രം തുറന്ന് പ്രാർഥന ആരംഭിച്ചത്.പ്രദേശവാസികളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ക്ഷേത്രം തുറന്നതോടെ ഗ്രാമത്തിൽ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകളെത്തി പ്രാർഥിക്കുകയും പൂജകൾ നടത്തുകയും ചെയ്‌തു. ദിനം പ്രതിയുള്ള പ്രാർഥനകളും ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. […]

Read More
 ഐഎസില്‍ ചേർന്ന മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നേക്കില്ല

ഐഎസില്‍ ചേർന്ന മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നേക്കില്ല

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ്ഭീകരരുടെ വിധവകളായ നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന് വവരം. അഫ്‌ഗാൻ ജയിലിൽ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്‌ഗാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. […]

Read More
 യുവതിയെ ഒളിപ്പിച്ച സംഭവം; റഹ്‌മാൻ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കൾ;വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു

യുവതിയെ ഒളിപ്പിച്ച സംഭവം; റഹ്‌മാൻ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കൾ;വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട് നെന്മാറയിൽ യുവതിയെ പത്തു വർഷമായി മുറിയിൽ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. നെന്മാറ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ അംഗം ഷിജി ശിവജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സജിത അയൽവാസിയായ റഹ്‌മാനോടൊപ്പം ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ആർത്തവകാലത്തുൾപ്പെടെ പ്രാഥമികാവശ്യങ്ങൾ യഥാസമയം നിറവേറ്റാനാകാതെ […]

Read More
 ഡ്രൈവിങ് ടെസ്റ്റില്ല, പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലൈസൻസ്

ഡ്രൈവിങ് ടെസ്റ്റില്ല, പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലൈസൻസ്

റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് നേടാനുള്ള അവസരം ഒരുങ്ങുകയാണ്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവർക്കാണ് പരീക്ഷ പാസാവാതെ ലൈസൻസ് ലഭിക്കുക. ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. […]

Read More
 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332പുതിയ കോവിഡ് കേസുകൾ; 4,002 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332പുതിയ കോവിഡ് കേസുകൾ; 4,002 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കു […]

Read More
 ഇന്നും നാളെയും കടുത്ത നിയന്ത്രണം; അവശ്യ സേവനങ്ങള്‍ക്ക് മാത്രം പ്രവർത്തനാനുമതി

ഇന്നും നാളെയും കടുത്ത നിയന്ത്രണം; അവശ്യ സേവനങ്ങള്‍ക്ക് മാത്രം പ്രവർത്തനാനുമതി

കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും, നാളെയും കടുത്ത നിയന്ത്രണങ്ങൾ. ലോക്ക്ഡൗൺ നിലവിലിരിക്കുന്ന സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിരിക്കുന്നത്. അത്യാവശ്യസാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണങ്ങൾ കെഎസ്ആർടിസി ദീർഘദൂര സർവീസ് ഉണ്ടാകില്ല. പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ട് വാങ്ങാന്‍ അനവദിക്കില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഹോം […]

Read More
 രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി;പെട്രോളിന് 98 രൂപ കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി;പെട്രോളിന് 98 രൂപ കടന്നു

രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്. ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്. കേരളത്തിൽ പ്രീമിയം പെട്രോളിന് കഴിഞ്ഞ ദിവസം 100 കടന്നിരുന്നു.തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് 98 കടന്നു. 98 രൂപ 16 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.48 രൂപയാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയും ഡീസലിന് 91.66 […]

Read More
 ജില്ലയില്‍ 1006 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1006 പേര്‍ക്ക് കോവിഡ്

രോഗമുക്തി 849, ടി.പി.ആര്‍ 9.41% ജില്ലയില്‍ ഇന്ന് 1006 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10876 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 849 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More
 സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കോവിഡ്

കേരളത്തിൽ വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, […]

Read More
 മുട്ടിൽ വനം കൊള്ള; അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാർഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ്

മുട്ടിൽ വനം കൊള്ള; അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാർഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ്

മുട്ടിൽ വനം കൊള്ളയുടെ അന്വേഷണ സംഘത്തിൽ നിന്ന് ഡി.എഫ് ഒ ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാർഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വനം കൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ നിന്നൊഴിവാക്കിയത് വനം മാഫിയയുടേയും അവർക്ക് പിന്നിലെ ഗൂഢസംഘത്തിന്റേയും താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. സത്യസന്ധതയോടും കാര്യപ്രാപ്തിയോടും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താൻ മാഫിയാ തലവൻമാരുടെ ജൽപ്നങ്ങൾ വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാർഥത്തിൽ വനം റവന്യൂ വകുപ്പിലെ […]

Read More