സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു,പെട്രോൾ വില 100 കടക്കുന്നു

കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു,പെട്രോൾ വില 100 കടക്കുന്നു

പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി DYFI പോസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, പെരുമൺപുറയിൽ പോസ്റ്റർ പതിച്ച് കൊണ്ടാണ് സമരം ഉദ്ഘാടനം ചെയ്‌തത്. DYFI ജില്ലാ സെക്രട്ടറി വി.വസീഫ്, ജില്ലാ വൈസ്പ്രസിഡന്റ് അബിജേഷ്.കെ ജില്ലാ കമ്മിറ്റി അംഗം പ്രഗിൻലാൽ.പി, രഞ്ജിത്ത്.കെ, വിജീഷ്.വി എന്നിവർ പങ്കെടുത്തു. DYFl യുടെ മുഴുവൻ യൂണിറ്റ് കമ്മറ്റികളിലും കല കായിക സാംസ്കാരിക പ്രതിഭകൾ, ഉദ്ഘാടനം ചെയ്ത് കൊണ്ട് സമരം സംഘടിപ്പിച്ചു.

Read More
 ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും  സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും   നികുതി അടയ്ക്കാന്‍ സാവകാശം

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാന്‍ സാവകാശം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി.ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നികുതി ആംനസ്റ്റി നവംബര്‍ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതല്‍ […]

Read More
 ജില്ലയിൽ  നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ

ജില്ലയിൽ നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ

ജില്ലയിലെ ജൂൺ മൂന്നു മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ. പെരുമണ്ണ 23 ശതമാനം, കാരശ്ശേരി 22 ശതമാനം, മുക്കം 21 ശതമാനം, മണിയൂർ 20 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.29 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ പത്തുശതമാനത്തിനു താഴെയാണ്. തൂണേരി(9), കോട്ടൂർ(9), ഉണ്ണികുളം(8), ചെറുവണ്ണൂർ(8), അഴിയൂർ(8), നരിപ്പറ്റ(8), ബാലുശ്ശേരി(7), കുറ്റ്യാടി(6), മേപ്പയ്യൂർ(6), നന്മണ്ട(6), മൂടാടി(6), അത്തോളി(6), അരിക്കുളം (6), എടച്ചേരി(6), ചങ്ങരോത്ത്(6), പേരാമ്പ്ര(5), പുറമേരി(5), കൂത്താളി(5), വളയം(5), കിഴക്കോത്ത്(4), കീഴരിയൂർ(4), ആയഞ്ചേരി(4), […]

Read More
 മുസ്ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുമെന്ന് കെ സുധാകരൻ;ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ്സ് ദൃഢമാക്കും

മുസ്ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുമെന്ന് കെ സുധാകരൻ;ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ്സ് ദൃഢമാക്കും

ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുധാകരന്‍.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം സോഷ്യൽ മീഡിയയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ശ്രീ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചു.യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം […]

Read More
 ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന;മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന;മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. ഉപകരണങ്ങള്‍ […]

Read More
 കുഴല്‍പ്പണ കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് ബിജെപി പുറത്താക്കിയ ഒബിസി മോര്‍ച്ചാ നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

കുഴല്‍പ്പണ കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് ബിജെപി പുറത്താക്കിയ ഒബിസി മോര്‍ച്ചാ നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഋഷി പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാത്ത പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഋഷിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുധാകരന്‍ അധ്യക്ഷനായതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ഋഷി ഫെയ്‌സ്ബുക്കില്‍ […]

Read More
 മുന്‍ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു ബിജെപിയില്‍ ചേർന്നു

മുന്‍ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു ബിജെപിയില്‍ ചേർന്നു

രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു.കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെ കരുനീക്കം. കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിട്ടതെന്ന് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 47കാരനായ ജിതിന്‍ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെട്ടിരുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ജിതിന്‍ ബിജെപിയില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും […]

Read More
 യുവതിയെ ആരുമറിയാതെ പത്ത് വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് യുവാവ്;പൊലീസിനേയും നാട്ടുകാരേയും ഞെട്ടിച്ച ഒളിജീവിതം

യുവതിയെ ആരുമറിയാതെ പത്ത് വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് യുവാവ്;പൊലീസിനേയും നാട്ടുകാരേയും ഞെട്ടിച്ച ഒളിജീവിതം

കാണാതായ പെൺകുട്ടിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം.പാലക്കാട് അയിലൂരിലാണ് വ്യത്യസ്ഥമായ ഈ പ്രണയകഥ. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. […]

Read More
 സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്നത് ഓർക്കണമെന്ന് എം ടി രമേശ്

സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്നത് ഓർക്കണമെന്ന് എം ടി രമേശ്

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.ഇപ്പോൾ നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവമാണെന്നും എം ടി രമേശ് പറഞ്ഞു. കുഴൽ പണ ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ലെന്നത് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇടപെട്ടൂവെന്ന് പറഞ്ഞ് കെ.സുരേന്ദ്രനെ ജാമ്യമില്ലാ കേസിൽ കുടുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്നത് ഓർക്കണമെന്നും എം.ടി രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് നാളെ […]

Read More