മുംബൈയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു; അതീവ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. ഈസ്റ്റ് എക്‌സ്പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. കൊങ്കണ്‍ മേഖലയിലെ വിവിധ ജില്ലകള്‍ ഇപ്പോഴും വെള്ളത്തില്‍ തുടരുന്നു. മുംബൈ നഗരത്തില്‍ വെള്ളക്കെട്ടില്‍ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. മിലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്ക് […]
Read More
