കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വന്തമായി ഓക്സിജൻ സൗകര്യം ഉള്ള ഹോസ്പിറ്റൽ വാർഡ് 17

വാർഡ് 17 ലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഓക്‌സിജൻ ചലഞ്ചിനെയും പൂർണമായി നെഞ്ചേറ്റിയിരിക്കുകയാണ് ചെലവൂരിലെ നന്മമരങ്ങൾ … നിലവിൽ വാർഡിൽ ഓക്‌സിജൻ ചലഞ്ചിലൂടെ ശേഖരിച്ച രണ്ട് ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനായി ചെലവൂരിന്റെ ഹൃദയമായ ശാഫി ദവാ ഘാനയിൽ (SDK) ഡോക്ടർ സഹീർ അലിയുടെ നേത്രത്വത്തിൽ കൊറോണ വാർഡ് തന്നെ സജീകരിച്ചിരിക്കുകയാണ് . അടിയന്തര ഘട്ടത്തിൽ ഓക്‌സിജൻ അപര്യാപ്തത പരിഹരിക്കാൻ ഇത് വളരെ ഉപകാരപെടുക തന്നെ ചെയ്യും ,കൂടാതെ ശാഫി ദവാ ഘാനയുമായി (SDK) […]

Read More
 മുട്ടിൽ വനംകൊള്ള; അന്വേഷണത്തിനു സ്‌റ്റേ ഇല്ല;പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമെന്നു സര്‍ക്കാര്‍

മുട്ടിൽ വനംകൊള്ള; അന്വേഷണത്തിനു സ്‌റ്റേ ഇല്ല;പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമെന്നു സര്‍ക്കാര്‍

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരാണു കോടതിയെ സമീപിച്ചത്.കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികൾ ഹർജിയിൽ ഉയർത്തിയ വാദം. അതേസമയം ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്.വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു സര്‍ക്കാര്‍ പറഞ്ഞു. പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണു വനം കൊള്ള നടത്തിയത്. […]

Read More
 തേവർകണ്ടിയിൽ കാർത്ത്യായനിയമ്മ  നിര്യാതയായി

തേവർകണ്ടിയിൽ കാർത്ത്യായനിയമ്മ നിര്യാതയായി

കുന്ദമംഗലം, പണിക്കരക്കാടി – തേവർകണ്ടിയിൽ കാർത്ത്യായനിയമ്മ (84 വയസ്സ്) നിര്യാതയായി. മക്കൾ – രമാദേവി, പരേതരായ രാജൻ, ഉഷാദേവി. മരുമക്കൾ – രവി (കുരിക്കക്കൂർ), കുഞ്ഞുണ്ണി (പെരുമണ്ണ), സുധ – സംസ്കാരം – മാവൂർ റോഡ് സ്മശാനത്തിൽ വെച്ച്

Read More
 പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല;മറുപടി നൽകി ധനമന്ത്രി

പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല;മറുപടി നൽകി ധനമന്ത്രി

പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു . ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചു . പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന […]

Read More
 ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ സുധാകരന്‍

ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ സുധാകരന്‍

ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്‍റ് കെ.സുധാകരന്‍. ഗ്രൂപ്പിന്റെ താല്‍പര്യം മാറ്റിവച്ച് പോകുന്നതാണ് കോണ്‍ഗ്രസിന് ഉചിതം. ഉമ്മന്‍ചാണ്ടി ഓള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് പോലും പ്രതിപക്ഷ നേതാവോ, മുല്ലപ്പള്ളിയോ ഇതുവരേയും അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ എന്തെങ്കിലും ചെയ്തിട്ടുണോയെന്നും അതേ സ്റ്റൈല്‍ തന്നെ തുടരുമെന്നും സുധാകരന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം. വെല്ലുവിളി നിറഞ്ഞ ചുമതയാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും ഗ്രൂപ്പ് മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കെ സുധാകരന്റെ […]

Read More
 പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി

പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി

കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വര്‍ദ്ധിപ്പിച്ചത്. നേരത്തെ കൊവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക് മുല്ലപ്പള്ളി 2,000 രൂപ പാരിതോഷികം നല്‍കിയിരുന്നു. കൊവിഡ് കാലത്തു രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്കു നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. എ.ഐ.സി.സിയോടു മുല്ലപ്പള്ളിയുടെ കാലത്തു പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണു നടത്തിപ്പിനായി ചെലവഴിച്ചത്.2018 ലാണു […]

Read More
 ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ

രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക രംഗത്തുള്ള പലരും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ നടന്‍ ടൊവിനോയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്- ടൊവിനോ തോമസ് Stop Attack On Doctors!🙏🏼 Posted by Tovino Thomas on Tuesday, June 8, 2021നടി അഹാന കൃഷ്ണ ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. ഡോക്ടര്‍മാരാണ് ലോകത്തിന്റെ […]

Read More
 അദ്ധ്യാപക സംഘടനയായ കെ എസ് ടി യു   അണുവിമുക്തമാക്കാനുള്ള ഫോഗ് മെഷീൻ ,കുന്ദമംഗലം യൂത്ത് ലീഗിന് കൈമാറി

അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള ഫോഗ് മെഷീൻ ,കുന്ദമംഗലം യൂത്ത് ലീഗിന് കൈമാറി

ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി യു സംഘടന കുന്ദമംഗലത്ത് യൂത്ത് ലീഗിന് കൈമാറി.ചടങ്ങിൽ യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ.എം.കെ.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കൗലത്ത് മെഷീൻ ഏറ്റ് വാങ്ങി. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എം.വി.ബൈജു ,അബ്ദുൽ റസാഖ് (KSTU സബ് ജില്ലാ സെക്രട്ടറി) അബ്ദുൽ ബഷീർ (ജോ.സിക്രട്ടറി) ,സിറാജുദ്ദീൻ ,അഹമ്മദ് (ജില്ലസിക്രട്ടറി) , യാസീൻ […]

Read More
 വിവാദങ്ങൾക്കിടെ കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം

വിവാദങ്ങൾക്കിടെ കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം

വിവാദങ്ങൾ ബിജെപി സംസ്ഥാന ഘടകത്തെ അലട്ടുന്നതിനിടെ കെ സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കൊടകര കുഴപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും നേതൃത്വത്തിന്റെ വീഴ്ചകളെക്കുറിച്ചും മൂന്നംഗ സമിതിയെവച്ച് ദേശീയ […]

Read More
 തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകൾ

തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകൾ

തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ […]

Read More