കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിക്ക് നേരെ അക്രമം;പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിക്ക് നേരെ അക്രമം;പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊച്ചിയിൽ ഇരുപത്തേഴുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കേസ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന […]

Read More
 നാളെ മുതൽ ട്രോളിംഗ് നിരോധനം

നാളെ മുതൽ ട്രോളിംഗ് നിരോധനം

മണ്‍സൂണ്‍ ശക്തിപ്രാപിക്കാനിരിക്കെ ട്രോളിങ് നിരോധനം ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും. 52 ദിവസത്തേക്ക് നീണ്ടു നില്‍ക്കുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. എന്നാല്‍ ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കാരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്.കാരിയര്‍ വള്ളങ്ങള്‍ വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്നവയാണ്. തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനു പുറമെ ഇത്തവണ […]

Read More
 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണം;ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ

12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണം;ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് വ്യാപന […]

Read More
 കൊടകര കേസ്; 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്ക്

കൊടകര കേസ്; 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്ക്

കൊടകര കുഴല്‍പ്പണ കേസിലെ 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുന്നു. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്. ഷിഗില്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് യുവാക്കള്‍ക്കൊപ്പം കാറിലാണു ഷിഗില്‍ പലയിടങ്ങളിലായി കറങ്ങുന്നതെന്നും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ചാ കേസിലെ പത്ത് ലക്ഷം രൂപയാണു ഷിഗിലിന്റെ പക്കല്‍ […]

Read More
 പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് ;

പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് ;

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെ രേഖപ്പെടുത്തുന്നത്. 1.82 ലക്ഷം പേര്‍ രോഗമുക്തി നേടി. 2,123 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കാന്‍ സാധ്യത. നിലവില്‍ കേന്ദ്രം വാക്സിന്‍ വിതരണം നടത്തുന്നത് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും, കുത്തിവയ്പ്പിലെ സുതാര്യതയും […]

Read More
 ജില്ലയില്‍ 659 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 659 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1508, ടി.പി.ആര്‍ 11.21% ജില്ലയില്‍ ഇന്ന് 659 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റിവായി. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 645 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6008 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1508 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

Read More
 സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ 16 വരെ നീട്ടി;

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ 16 വരെ നീട്ടി;

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങള്‍ 16 വരെ തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കും

Read More
 താന്താന്‍  നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍  താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ;

താന്താന്‍ നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ;

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അദ്ദേഹത്തിന്റെ മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍. അച്ഛന്‍ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കുനേരെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അര്‍ജ്ജുന്‍ രാധാകൃഷ്ണന്റെ പോസ്റ്റ്. സുരേന്ദ്രന്റെ മകന്‍ ഒരു പക്ഷേ നിരപരാധിയാണെങ്കില്‍ അയാളുടെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും അര്‍ജ്ജുന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്‍ജ്ജുന്‍ രാധാകൃഷ്ണന്റെ പ്രതികരണം. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം  രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി […]

Read More
 വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നം ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തും:  വീണാ ജോര്‍ജ്ജ്

വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നം ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തും: വീണാ ജോര്‍ജ്ജ്

 കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ മുഖേന പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കോഴ്സ് അംഗീകാരവുമായി ബന്ധപ്പെട്ട വിഷയം ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.       നീറ്റ് പരീക്ഷ പാസ്സായി പ്രവേശന കമ്മീഷണര്‍ നടത്തുന്ന അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം നടത്തുന്നത്. നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ മുഖേന രജിസ്ട്രേഷന്‍ നടത്തിയതിനുശേഷമാണ് ഇവര്‍ […]

Read More