മഹാമാരികാലത്തെ നന്മയുടെ യുവ കരങ്ങൾ
ഈ കോവിഡ് മഹാമാരി കാലത്ത് നിരവധി പ്രവർത്തനങ്ങൾക്കായി മുന്നിട്ട് നിൽക്കുന്ന ഒരുപാട് യുവ തലമുറയുണ്ട് ഏത് കാര്യത്തിനും കയ്യും മെയ്യും മറന്നു കൊണ്ട് എന്തിനെയും മുൻപന്തിയിലിരുന്നുകൊണ്ട് നേരിടുന്നവർ പലപ്പോഴും ഇവരുടെ പ്രവർത്തികൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു എന്നാൽ പലപ്പോഴായി നമ്മൾ തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നു.റിജാസ് അഹമ്മദ് പൊറ്റമ്മൽ ചാലപ്പുറത്ത് റാഷിദ് സി പി ,ചാലപ്പുറത്ത് സുഹൈൽ സി പി എന്നിവരുടെ സേവന സദ്ധതയാണ് ഇപ്പോൾ ഒരു ജീവന് തുണയായത്. .കഴിഞ്ഞ ദിവസം രാത്രിയിൽ മുണ്ടിക്കൽ താഴത്ത് കോവിഡ് […]
Read More
