സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സ്കോർ ഫൌണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനത്തിന്  പ്രൈം ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്

സ്കോർ ഫൌണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രൈം ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്

കോഴിക്കോട് ജില്ലയിലെ പിന്നോക്ക മലയോര പ്രദേശങ്ങളായ കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ വിദ്യാഭ്യാസ, ജീവ കാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യ ർഹമായ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്കോർ ഫൌണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക്. സഹായ ഹസ്തവുമായി സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ. കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ,,ദുരിതമനുഭവിക്കുന്ന കോളനി നിവാസികൾ, വിവിധ മേഖലകളിലെ തൊഴിൽ രഹിതർ , രോഗികൾ എന്നിവരുൾപ്പെട്ട 500 പാവപ്പെട്ട വീടുകളിലേക്ക് നൽകുന്നതിന്ന് വിവിധ […]

Read More

കമ്മാണ്ടിക്കടവിൽ വെൻറ്റ് പൈപ്പ് പാലത്തിൽ തങ്ങിയ മരങ്ങളും മാലിന്യങ്ങളും ശുചീകരിച്ചു

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡി 4 ലെ കമ്മാണ്ടിക്കടവിൽ വെൻറ്റ് പൈപ്പ് പാലത്തിൽ തങ്ങിയ മരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സിപിഎം ന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പ്രവർത്തനത്തിന് വാർഡ് മെമ്പർ ധർമ്മ രത്‌നൻ, ഇ. സുനി, എം. രതീഷ്,, എം. ഗിരീഷ് കുമാർ,എം പി. വിനോദ്, എന്നിവർ നേതൃത്വം നൽകി.

Read More
 സൗജന്യ ഭക്ഷ്യക്കിറ്റ്: ഏപ്രിലിലെ കിറ്റ് ചൊവ്വാഴ്ച വരെ വാങ്ങാം

സൗജന്യ ഭക്ഷ്യക്കിറ്റ്: ഏപ്രിലിലെ കിറ്റ് ചൊവ്വാഴ്ച വരെ വാങ്ങാം

കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, വെളിച്ചെണ്ണ – അര […]

Read More
 മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ്

മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് ജില്ലകളൊഴികെയുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് ഉത്തര്‍പ്രദേശ്. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.എന്നാല്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംസ്ഥാനത്ത് തുടരും. കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേസമയം, 1100 പേര്‍ക്ക് കൂടി ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ […]

Read More
 ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ഭക്ഷ്യ കിറ്റ് വിതരണം നടത്തി

പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ 8 ഡിവിഷനിലെ 700 ഓളം വരുന്ന വാർഡിലെ മുഴുവൻ വീടുകളിലും വാർഡ് ആർ ആർ ടി 14 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തി . വാർഡ് മെമ്പർ P ആരിഷ് ആർ ആർ ടി അംഗങ്ങൾ ആയ നീലേഷ് അജിത് അശോകൻ ചാലിൽ കോയക്കുട്ടി അബ്ബാസ് സത്യൻ പ്രകാശൻ മുനീർ സൈതലവി ആശാവർക്കർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി വിജയൻ വിളക്കുമഠം ശോഭന കുമാരി എന്നിവർ ചടങ്ങ് ഉത്ഘാടനം ചെയ്തു

Read More
 ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്;രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍

ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്;രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍

ബിജെപി കോര്‍ കമ്മറ്റി യോഗം ഹോട്ടലില്‍ നിന്ന് മാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. ബിജെപിയെ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ കുറെ നാളായി സിപിഎമ്മും ചില മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണ്. സര്‍ക്കാരിനെതിരെയുള്ള എതിര്‍ശബ്ദമില്ലാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും സിപിഎം നിലപാട് ഫാസിസമാണമെന്നും കുമ്മനം പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരു യോഗം പോലും ബിജെപിയെ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറെ നാളായി സിപിഎമ്മും ചില […]

Read More
 പിസ്സയും ബര്‍ഗറും വസ്ത്രങ്ങളും എത്തിച്ചു നല്‍കാമെങ്കില്‍ എന്തുകൊണ്ട് റേഷനെത്തിക്കാന്‍ പറ്റില്ല; കേന്ദ്രത്തോട് കെജ്‌രിവാള്‍

പിസ്സയും ബര്‍ഗറും വസ്ത്രങ്ങളും എത്തിച്ചു നല്‍കാമെങ്കില്‍ എന്തുകൊണ്ട് റേഷനെത്തിക്കാന്‍ പറ്റില്ല; കേന്ദ്രത്തോട് കെജ്‌രിവാള്‍

ദല്‍ഹി സര്‍ക്കാരിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ മാഫിയയുടെ സ്വാധീനമാണ് കേന്ദ്രത്തിന്റെ നടപടിയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.ദരിദ്രരായവര്‍ക്ക് വേണ്ടിയുള്ളതും വിപ്ലവാത്മകരവുമായ പദ്ധതി ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഷന്‍ മാഫിയ ശക്തമാണ്. റേഷന്‍ മാഫിയയെക്കുറിച്ചു പരിശോധിക്കാന്‍ ആദ്യമായി ഒരു സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.ദല്‍ഹി സര്‍ക്കാര്‍ […]

Read More
 ഫെമിനിസ്റ്റ് പോസ്റ്റിലെ വിവാദം; വിശദീകരണവുമായി സുബി സുരേഷ്

ഫെമിനിസ്റ്റ് പോസ്റ്റിലെ വിവാദം; വിശദീകരണവുമായി സുബി സുരേഷ്

ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി സുബി സുരേഷ് . ഫെമിനിസ്റ്റ് എന്ന ക്യാപ്ക്ഷനോടെ സുബി സുരേഷ് പങ്കുവെച്ച പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയായിരുന്നു അത്. അല്ലാതെ തനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പില്ലെന്ന് സുബി പോസ്റ്റിൽ വ്യക്തമാകുന്നു . അതോടൊപ്പം തന്നെ ഫെമിനിസത്തെ കുറിച്ച് തനിക്ക് ഗാഢമായ അറിവില്ലെന്നും സുബി വ്യക്തമാക്കി. പലരും പല രീതിയിലാണ് ആ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. […]

Read More
 കേന്ദ്രനേതൃത്വം പറഞ്ഞാല്‍ രാജി;നേതൃമാറ്റത്തില്‍ പ്രതികരണം അറിയിച്ച് യെദ്യൂരപ്പ

കേന്ദ്രനേതൃത്വം പറഞ്ഞാല്‍ രാജി;നേതൃമാറ്റത്തില്‍ പ്രതികരണം അറിയിച്ച് യെദ്യൂരപ്പ

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. കേന്ദ്ര നേതൃത്വം തന്റെ രാജി ആവശ്യപ്പെടുന്നത് വരെ തുടരുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ഹൈക്കമാന്റ് എത്രകാലത്തോളം തന്നില്‍ വിശ്വാസം പുലര്‍ത്തുന്നുവോ അത്രയും കാലം അധികാരത്തില്‍ തുടരുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു. ‘ഹൈക്കമാന്റിന് എന്നില്‍ എത്രകാലം വിശ്വാസം പുലര്‍ത്തുന്നുവോ അതുവരെ അധികാരത്തില്‍ തുടരും. എപ്പോഴാണ് അവര്‍ രാജി ആവശ്യപ്പെടുന്നത് അന്ന് രാജിവെച്ച് പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.’ യെദ്യൂരപ്പ പറഞ്ഞു. നേതൃമാറ്റത്തെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു യെഡ്യൂരപ്പയുടെ […]

Read More