നിങ്ങൾ ബി ജെ പി യാണോ ? ചോദ്യത്തിന് മറുപടി നൽകി താരം
സമൂഹമാധ്യമത്തില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ.പലപ്പോഴായി തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകള്‍ അഹാന പങ്കുവെക്കാറുമുണ്ട് .ഇപ്പോൾ അത്തരത്തിൽ അഹാന നൽകിയ മറുപടി ശ്രെദ്ധേയമാവുകയാണ് ,പിതാവിന്റെ രാഷ്ട്രീയത്തെ ചൊല്ലി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അഹാനയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റും അത്തരത്തില്‍ ഒന്നാണ്. നിങ്ങള്‍ ബിജെപിയാണോ എന്നാണ് കമന്റ്. കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. താനൊരു മനുഷ്യ ജീവിയാണ്. നിങ്ങളെന്താണെന്നാണ് അഹാന ചോദിച്ചത്. കമന്റ്: […]
Read More
