കോവിഡ് രണ്ടാം തരംഗം; ഒരു കോടിയോളം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം; 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞു
കോവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടിയോളം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായെന്നും കഴിഞ്ഞ വർഷം രോഗവ്യാപനം തുടങ്ങിയതു മുതൽ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞെന്നും സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ്. ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.രണ്ടം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ […]
Read More
