ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ;കോവിഡ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള പേരുകൾ
കോവിഡ് വകഭേദങ്ങൾക്ക് പേരിട്ട് ലോകരോഗ്യ സംഘടന. വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും അഭിപ്രായ പ്രകാരം ‘സാർസ് കോവ് 2’ വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള പേരുകൾ നല്കാൻ ലോകരോഗ്യ സംഘടന. വേരിയന്റ് ഓഫ് ഇന്ട്രെസ്റ് (VOI), വേരിയന്റ് ഓഫ് കൺസേൺ (VOC) എന്നിങ്ങനെ രണ്ടുതരം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾക്കാണ് ഗ്രീക്ക് പേരുകൾ നൽകുക. രാജ്യങ്ങളുടെ പേരിൽ വൈറസുകൾ അറിയപ്പെടുന്നതിൽ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. പുതിയ തീരുമാനം പ്രകാരം യുകെയിൽ […]
Read More
