താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനകം പരിഹരിക്കും;മന്ത്രി ജി. ആർ. അനിൽ

താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനകം പരിഹരിക്കും;മന്ത്രി ജി. ആർ. അനിൽ

താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സപ്ലൈസ് ഡയറക്‌ട്രേറ്റ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ജനങ്ങൾക്ക് ലഭ്യമാക്കും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ […]

Read More
 കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്;രാഹുല്‍ താമസിച്ച ഹോട്ടലിന്റെ  വാടക നല്‍കിയില്ലെന്ന  വാർത്ത വ്യാജമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്;രാഹുല്‍ താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന വാർത്ത വ്യാജമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ​ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ല എന്ന വാർത്തയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിൽ ഫെബ്രുവരി 24 താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപ നൽകാനുണ്ടെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും പണം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നൽകിയതാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പി. ജയരാജൻ സഖാവെ, കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് […]

Read More
 ‘ഒഎന്‍വി പുരസ്‌കാരം വേണ്ട’; സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് വൈരമുത്തു

‘ഒഎന്‍വി പുരസ്‌കാരം വേണ്ട’; സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് വൈരമുത്തു

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വെച്ച് തമിഴ് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ട് നില്‍ക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ച് വൈരമുത്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി അദ്ധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം […]

Read More
 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് കൊറോണക്കെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്. ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നുംജില്ലാ […]

Read More
 ‘കാശ് അണ്ണന്‍ തരും’;രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന വാർത്തയെ പരിഹസിച്ച് പി ജയരാജന്‍

‘കാശ് അണ്ണന്‍ തരും’;രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന വാർത്തയെ പരിഹസിച്ച് പി ജയരാജന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. കാശ് അണ്ണന്‍ തരുമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്കിലെഴുതിയത്.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ ഫെബ്രുവരി 24ന് താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും ജയരാജന്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ […]

Read More
 മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി.ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും […]

Read More
 ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി നടപ്പാക്കും; എം വി ഗോവിന്ദൻ

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി നടപ്പാക്കും; എം വി ഗോവിന്ദൻ

ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ […]

Read More
 ഡോക്ടര്‍ ദമ്പതികളെ  നടുറോഡില്‍ വെടിവെച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡോക്ടര്‍ ദമ്പതികളെ നടുറോഡില്‍ വെടിവെച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

രാജസ്ഥാനില്‍ ഡോക്ടര്‍മാരായ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകം ട്രാഫിക് പോലീസിന്റെ സിസിടിവിയില്‍ പതിഞ്ഞു. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്ത്രീയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്‌. ഈ കേസിലെ […]

Read More

ലോക്ക് ഡൗൺ സമയത്ത് മാസ്‌ക് ഇല്ലാതെ കാറിൽ കറങ്ങി; ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക്​ പിഴ ലഭിച്ചു

ഈ കോവിഡ്​ കാലത്ത്​ നിരവധി കായിക താരങ്ങളാണ്​ നിയമലംഘനത്തിന്​ നടപടികൾക്ക്​ വിധേയമാകുന്നത്​.അവധി ആഘോഷിക്കാൻ ഗോവയിലേക്ക്​ പാസ്​ ഇല്ലാതെ പുറപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായെ പൊലീസ്​ തടഞ്ഞ്​ വെച്ചിരുന്നു. സമാനമായ സംഭവത്തിൽ യാത്ര പാസും മാസ്​കും ഒന്നുമില്ല​ാതെ പൂനെയിലെ കേന്ദ്വയിൽ ചുറ്റിക്കറങ്ങിയ ക്രിക്കറ്റ്​ താരം രാഹുൽ ത്രിപാഠിക്ക്​ പിഴ ലഭിച്ചു. മാസ്ക് ധരിക്കാതെ ഒരു കാരാവുമില്ലാതെ ത്രിപാഠി ലോക് ഡൗൺ സമയത്ത് കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിൽ താരത്തെ കൂടാതെ മറ്റ്​ മൂന്ന്​ പേർ കൂടി […]

Read More
 സംസ്ഥാനത്ത് ലോക്ക് ഡൌൺ ജൂൺ 9 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക് ഡൌൺ ജൂൺ 9 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.  കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.

Read More