ന്യൂനപക്ഷ അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും

ന്യൂനപക്ഷ അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി വെള്ളിയാഴ്ചയാണ് റദ്ദാക്കിയത്.അതേസമയം സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലീം ലീഗ് അപ്പീല്‍ നല്‍കും. ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 […]

Read More
 പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷ സ്വീകരിക്കുന്നു

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷ സ്വീകരിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഉജ്വല്‍ യോജന (PMUJ) പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ( BPL) സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിനുള്ള അപേക്ഷ കൊടുവള്ളി നെല്ലാങ്കണ്ടി പട്ടേരികുടിയില്‍ ഭാരത് ഗ്യാസില്‍ സ്വീകരിക്കുന്നു. നിലവില്‍ ഗ്യാസ് കണക്ഷന്‍ എടുക്കാത്ത BPL കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടുതല്‍ വിവരവങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു 0495221364497468083908111910946

Read More
 ‘ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല ഹിന്ദു വോട്ട് കുറച്ചു’;സോണിയയ്ക്ക് അയച്ച കത്തില്‍ ചെന്നിത്തല

‘ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല ഹിന്ദു വോട്ട് കുറച്ചു’;സോണിയയ്ക്ക് അയച്ച കത്തില്‍ ചെന്നിത്തല

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസില്‍നിന്നും അകറ്റിയെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡായിരുന്നു ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തീരുമാനിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ പല രീതിയില്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നൊരു സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്ന് അതിനെ മറികടക്കാന്‍ ഹൈക്കമാന്‍ഡ് ഇത്തരമൊരു നടപടിയിലേക്ക് പോയത്. എന്നാല്‍ അതിനെ കൂടിയാണ് ചെന്നിത്തലയെ വിമര്‍ശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരുന്നു […]

Read More
 ബംഗാള്‍ ചീഫ്‌സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രം, വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാള്‍ ചീഫ്‌സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രം, വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

യാസ് ചുഴലിക്കാറ്റു ദുരന്ത അവലോകനയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധങ്കറും 30 മിനുട്ട് മമതയ്ക്കായി കാത്തിരിക്കേണ്ടി വന്ന സംഭവത്തിനു പിന്നാലെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയോട് കേന്ദ്ര സർവീസിലേക്ക് തിരികെയെത്താൻ നിർദ്ദേശിച്ചു. അലപന്‍ ബന്ദോപാധ്യായയോട് മെയ് 31ന് ന്യൂഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പില്‍ ചേരാന്‍ ആവശ്യപ്പെടട്ടാണ് ഉത്തരവയച്ചത് . ഉന്നതതല യോഗത്തിനു ശേഷം മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. യാസ് ചുഴലിക്കാറ്റു ദുരന്ത അവലോകനയോഗത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി […]

Read More
 1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു.വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 വരെ […]

Read More

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. സംസ്ഥാന അതിർത്തി കടക്കാനുള്ള മാർഗമായാണ് വ്യാജ സർട്ടിഫിക്കറ്റ് കൂടുതലും ഉപയോഗിക്കുന്നത്. ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയെങ്കിലും ഇത് പരിശോധിക്കാത്തതാണ് ക്രമക്കേട് വർധിക്കാൻ കാരണം.ലാബുകളുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവരോടും കൊടകരയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും പണം വാങ്ങിയാണ് തട്ടിപ്പുകാർ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് കണ്ടെത്തൽ കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി […]

Read More
 രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല;മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് ഷിബു ബേബി ജോണ്‍

രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല;മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് ഷിബു ബേബി ജോണ്‍

പാർട്ടിയിൽനിന്ന് അവധിയെടുത്തതിൽ വിശദീകരണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. അവധിക്ക് അപേക്ഷിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അപേക്ഷിച്ചത്. രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല. ചവറയിലെ തോല്‍വി രാഷ്ട്രീയ കാരണങ്ങളാലല്ല. സാമുദായിക പ്രശ്നങ്ങളുണ്ട്. യുഡിഎഫ് തീരുമാനങ്ങള്‍ വൈകുന്നു. കോണ്‍ഗ്രസ് ശൈലി തിരുത്തണമെന്നും ഷിബു പറഞ്ഞു.ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്ന ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ലെന്നും എന്നും ആര്‍എസ്പിക്കാരനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് നാളത്തേക്ക് സംഘടനാ രംഗത്ത് നിന്ന് നേതൃപരമായി നിന്ന് പ്രവര്‍ത്തിക്കാന്‍ […]

Read More
 പെട്രോൾ വിലയിൽ സെഞ്ച്വറി കടന്ന് മുംബൈ; പെട്രോൾ ലിറ്ററിന്​ 100.19 രൂപ

പെട്രോൾ വിലയിൽ സെഞ്ച്വറി കടന്ന് മുംബൈ; പെട്രോൾ ലിറ്ററിന്​ 100.19 രൂപ

പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​. മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും […]

Read More
 മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു;പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു;പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.2019 ല്‍ കൊണ്ടു വന്ന നിയമം ചട്ടങ്ങള്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്.1955 പൗരത്വ നിയമത്തിന്​ കീഴിൽ, 2009ൽ […]

Read More
 രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആക്ടിവ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് 1,14,428. 1,73,790 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 3617 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,77,29,247 പേര്‍ക്കാണ്. മരണം 3,22,512. നിലവില്‍ രാജ്യത്ത് 22,28,724 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ […]

Read More