രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി;ഒരു ഒരു മാസത്തിനിടെ  വർധന  പതിനഞ്ചാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി;ഒരു ഒരു മാസത്തിനിടെ വർധന പതിനഞ്ചാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വർധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 96ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.63 രൂപയും ഡീസലിന് 90.4 രൂപയുമാണ് […]

Read More
 മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്;സോണിയഗാന്ധിക്ക് മുല്ലപ്പള്ളിയുടെ കത്ത്

മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്;സോണിയഗാന്ധിക്ക് മുല്ലപ്പള്ളിയുടെ കത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് പരാതിയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് മുല്ലപ്പള്ളി പറഞ്ഞു.ഗ്രൂപ്പുകള്‍ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഹൈക്കമാന്റ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.അതേസമയം […]

Read More
 ജില്ലയിൽ ഇന്ന് 16,97 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 16,97 പേർക്ക് കോവിഡ്

ജില്ലയില്‍ 1697 പേര്‍ക്ക് കോവിഡ്രോഗമുക്തി 1493, ടി.പി.ആര്‍ 15.21% ജില്ലയില്‍ ഇന്ന് 1697 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 35 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1661 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 15.21 […]

Read More
 സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ന്യൂനപക്ഷക്ഷേമ പദ്ധതി അനുപാതം റദ്ദാക്കി; ജനസംഖ്യ പ്രകാരം പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

ന്യൂനപക്ഷക്ഷേമ പദ്ധതി അനുപാതം റദ്ദാക്കി; ജനസംഖ്യ പ്രകാരം പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഈ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് നല്‍കിയത്ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്.പൊതുവായ പദ്ധതികളിൽ 80% […]

Read More

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ്‌ മത്സരം സമനിലയിലോ ടൈയിലോ കലാശിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നതാണ് പ്രധാന പ്ലേയിങ് കണ്ടീഷൻ. ഇതുസംബന്ധിച്ച് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഐ.സി.സിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് പുറത്തുവന്നത്. ഫൈനലിന് റിസർവ് ദിനവും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടമാകുകയാണെങ്കിൽ അത് പരിഹരിക്കാൻ ആണ് റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ […]

Read More
 കോവിഡ് രണ്ടാം തരംഗവും കിഴ്പെടുത്തി ധാരാവി മോഡൽ

കോവിഡ് രണ്ടാം തരംഗവും കിഴ്പെടുത്തി ധാരാവി മോഡൽ

കോവിഡ് രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു നിർത്തിയത്. രോഗവ്യാപനം രൂക്ഷമായ ഏപ്രിൽ മാസം പ്രതിദിനം 99 കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകൾ. ഇപ്പോൾ ധാരാവിയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് വെറും 50 പേർ മാത്രമാണ്. 6802 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 6398 പേരും രോഗമുക്തി […]

Read More

ദുരിതാശ്വാസ നിധിയിലേക്ക് തെങ്ങുകയറ്റ തൊഴിലാളിയുടെ കൈത്താങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി തെങ്ങുകയറ്റ തൊഴിലാളി. കാരന്തൂര്‍ ചോലക്കമീത്തല്‍ സി.എം ഗോവിന്ദനാണ് 10,276 രൂപ വാക്സിന്‍ ചാലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിച്ചത്. കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും പി.ടി.എ റഹീം എം.എല്‍.എക്ക് ഇത്തവണ ലഭിച്ച ഭൂരിപക്ഷം 10,276 കൂടി ആയതിനാലാണ് അതേ തുക തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഇദ്ദേഹം തീരുമാനിച്ചത്. എണ്‍പത്തൊന്നാം വയസിലും തെങ്ങ് കയറ്റം ഇദ്ദേഹം തുടരുന്നു . എം.കെ മോഹന്‍ദാസ്, സി സോമന്‍, […]

Read More
 ഡിസംബറോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍; പ്രകാശ് ജാവഡേക്കര്‍

ഡിസംബറോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍; പ്രകാശ് ജാവഡേക്കര്‍

ഡിസംബറോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്റെ രണ്ടു ഡോസ് നല്‍കാന്‍ സാധിച്ചതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിന് മറുപടിയായാണ് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്.വാക്‌സിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ […]

Read More
 കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി;രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി;രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. കടുത്ത ഭാഷയിലാണ് രാഹുൽ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചത്. ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ഒന്നാം തരംഗം ആരും മനസിലാക്കിയിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ പ്രകടനങ്ങളും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കാണിച്ച വീഴ്ചയുമൊക്കെയാണ് രണ്ടാം തരംഗത്തിന് […]

Read More