കോഴിക്കോട് ജില്ലയിൽ ഇന്ന് പേർക്ക് 1855 കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് പേർക്ക് 1855 കോവിഡ്

ജില്ലയിൽ 1855 പേർക്ക് കോവിഡ്രോഗമുക്തി 2815, ടി.പി.ആർ 16.69 % ജില്ലയിൽ ഇന്ന് 1855 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച്‌പേർക്ക് പോസിറ്റീവായി. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1819 പേർക്കാണ് രോഗം ബാധിച്ചത്. 11566 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2815 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More
 സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപന തോത് കുറയുന്നു

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപന തോത് കുറയുന്നു

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപന തോത് കുറയുന്നു. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ 28.7 ശതമാനം വരെ ഉയർന്ന ടി.പി. ആർ ഇപ്പോൾ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുളള ആഴ്ചയിൽ ജില്ലയിൽ 30 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുളള തദ്ദേശ സ്ഥാപനങ്ങളില്ല. മെയ് 19 മുതല്‍ 25 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 28 തദ്ദേശസ്ഥാപനങ്ങളാണ് ടിപിആര്‍ 20 ശതമാനത്തിനുമുകളിലുള്ളത്. 29 ശതമാനം ടിപിആറുള്ള കുരുവട്ടൂരും കടലുണ്ടിയുമാണ് പട്ടികയിൽ മുകളിലുള്ളത്.ഫറോക്ക് (28), പെരുമണ്ണ(27),കൊടിയത്തൂര്‍ (27), തലക്കുളത്തൂര്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക് കോവിഡ് പശ്ചാത്തലത്തില്‍ കയറ്റുമതിയും വില്‍പ്പനയും പ്രതിസന്ധിയിലായ കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റും കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൈതച്ചക്ക ഹോര്‍ട്ടികോര്‍പ്പിന്റെ വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി വഴിയാണ് സംഭരിക്കുക. ഇതിനോടകം 31 ടണ്‍ കൈതച്ചക്ക സംഭരിച്ചു കഴിഞ്ഞതായും മന്ത്രി […]

Read More
 കൊടകര കുഴൽപ്പണകേസ്; ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണകേസ്; ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷററേ നാളെ നാളെ ചോദ്യം ചെയ്യും. കെ ജി കർത്തയെയാണ് അന്വേഷണ ചുമതലയുള്ള ‍ഡി വൈ എസ് പി വി കെ.രാജു ആലപ്പുഴയെത്തി ചോദ്യം ചെയ്യുക. ബി ജെ പി നേതാക്കളായ ഗിരീഷ്, ഗണേഷ് എന്നിവരോട് അടുത്ത ദിവസങ്ങളിൽ ഹാജരാകാൻ വീണ്ടും നിർദേശം നൽകും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗിരീഷിനോടും ഗണേഷിനോടും നിർദേശം നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുതീരുന്നില്ല തുടർന്നാണ് വീണ്ടും […]

Read More
 ലക്ഷദ്വീപിൽ നടക്കുന്നത്  സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള  സാംസ്കാരിക അധിനിവേശം;ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

ലക്ഷദ്വീപിൽ നടക്കുന്നത് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള സാംസ്കാരിക അധിനിവേശം;ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ആവശ്യം ഉയര്‍ത്തി എംഎല്‍എയും സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എം.ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ […]

Read More

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്വന്തം വാഹനം നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഡി.സി.സി (Domiciliary Covid Care Centre) യിലേക്ക് സ്വന്തം വാഹനം നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ മാതൃകയായി. ഡി.സി.സി യിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ കൊണ്ടുവരുന്നതിനും അസുഖം ഭേദമായി വീടുകളിലേക്ക് പോകുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ ആശുപതി സേവനം ആവശ്യമായാൽ ഉപയോഗിക്കുന്നതിനും ഒരു വാഹനത്തിന്റെ സൗകര്യം ആവശ്യമായ സാഹചര്യത്തിലാണ് വാഹനം കൈമാറുന്നത്. ഈ വാഹനം നേരത്തെ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.കുന്ദമംഗലം […]

Read More
 ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചെന്നത് പച്ചക്കളളം; കെ സുരേന്ദ്രന്‍

ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചെന്നത് പച്ചക്കളളം; കെ സുരേന്ദ്രന്‍

ലക്ഷദ്വീപിന്റെ പേരില്‍ ഇതുപക്ഷവും കോണ്‍ഗ്രസും കള്ളപ്രചരണം നടത്തുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബീഫ് നിരോധിച്ചെന്നത് കള്ളമാണ്. ലക്ഷദ്വീപില്‍നിന്നുള്ള ചരക്ക് നീക്കത്തിന് ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ലക്ഷദ്വീപ് എംപി തന്നെ പറഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലക്ഷദ്വീപ് തന്നെ പണം മുടക്കാമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നു പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഉമ്മന്‍ചാണ്ടി, പിണറായി സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥ മൂലം അവര്‍ക്ക് മംഗലാപുരം തുറമുഖത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപിന്റെ […]

Read More

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ടെച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് രോഗികൾക്ക് വേണ്ടി നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ടെച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്. ടെച്ച്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഉള്ളാടത്ത് അബ്ദുള്ളയുടെ നിർദ്ദേശപ്രകാരം ആണ് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിന് ആവശ്യമായ അരി ടെച്ച്‌ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ശിഹാബുദ്ധീൻ ഇബ്നുഹംസ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ എന്നിവർക്ക് കൈമാറിയത്. ശാരീരികമായ അകലം പാലിക്കുന്ന ഈ സമയത്ത് നമ്മൾ മുമ്പത്തേക്കാൾ മാനസികമായ […]

Read More
 വാക്സിനെ ദുർബലപ്പെടുത്തുന്ന കോവിഡ് വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഡബ്ലു എച്ച് ഒ മേധാവി

വാക്സിനെ ദുർബലപ്പെടുത്തുന്ന കോവിഡ് വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഡബ്ലു എച്ച് ഒ മേധാവി

കോവിഡ് -19 വേരിയന്റുകളൊന്നും വാക്സിനുകളുടെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നിരുന്നാലും, ഭാവിയിൽ ഇത് സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു. നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി, രോഗനിര്‍ണ്ണയം, ചികിത്സാരീതി എന്നിവയെ എടുത്തുപറയത്തക്ക വിധത്തില്‍ തുരങ്കംവെക്കാന്‍ പ്രാപ്തമായ കൊവിഡ് വകഭേദം ഇതുവരെ ഉടലെടുത്തിട്ടില്ല.പക്ഷേ കൊവിഡ് വൈറസിന് എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തുടര്‍ന്നും അങ്ങിനെ സംഭവിക്കില്ലെന്ന് പറയാന്‍ കഴിയില്ല. ലോകാരോഗ്യ സംഘടനയുടെ 74മത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് […]

Read More