സിഎം രവീന്ദ്രൻ അടക്കം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. എൻ പ്രഭാവർമ്മ തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും. സിഎം രവീന്ദ്രനെ അടക്കം നിലനിർത്തി കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്സണൽ സ്റ്റാഫ് സംഘം. മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫുകള് ഇങ്ങനെ എൻ. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ) എം സി ദത്തൻ (മെന്റർ, സയൻസ്) പി എം മനോജ് – പ്രസ് സെക്രട്ടറി അഡ്വ. എ.രാജശേഖരൻ നായർ ( […]
Read More
