കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ

കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പുരോഗമിക്കവേ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ . എ കെ എം അഷ്റഫ് ആണ് കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്.  കഴിഞ്ഞ നിയമസഭയിൽ അം​ഗങ്ങളായിരുന്ന  75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, […]

Read More
 നിയമസഭാ സമ്മേളനം ആരംഭിച്ചു;

നിയമസഭാ സമ്മേളനം ആരംഭിച്ചു;

പതിഞ്ചാം നിയമസഭയിലെ എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു .ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്.  അല്ലാഹുവിന്റെ നാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത് .പ്രോടെം സ്പീക്കർ അഡ്വ പി ടി എ റഹീമിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ . ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു.  നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ എം കെ […]

Read More
 15-ാം നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ

15-ാം നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന്  തുടക്കമാകുന്നു. 53 പുതുമുഖങ്ങള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ തുടര്‍ച്ചയാണ് പതിനഞ്ചാം നിയമസഭയുടെ മുഖ്യസവിശേഷത.  പുതുമകളുടെ പെരുമഴയോടെയാണ് പതിനഞ്ചാം നിയമസഭ രൂപീകൃതമാകുന്നത്. 140 എംഎല്‍എമാരില്‍ 53 പേർ സഭാതലത്തിലെത്തുന്നത് ആദ്യമായാണ് എന്നതാണ് മറ്റൊരു സവിശേഷത. മന്ത്രിമാരിലും 17 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ മൂന്നുവനിതകള്‍. ആദ്യമായി സഭയിലെത്തുന്ന എം ബി. രാജേഷ് സഭയുടെ […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

തുടര്‍ഭരണ നിറവിൽ ഇന്ന് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇത് പിറന്നാള്‍ സമ്മാനം. മുഖ്യമന്ത്രിയുടെ 76-ാം പിറന്നാളാണ് ഇന്ന്. എന്നാൽ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.2017ൽ ഒന്നാം പിണറായി വിജയൻ സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് മുഖ്യമന്ത്രി മെയ് 24ന് തന്‍റെ പിറന്നാളാണെന്ന് തുറന്നു പറഞ്ഞത്. 1945 മെയ് 24നായിരുന്നു പിണറായി വിജയൻ്റെ ജനനം. മാർച്ച് 24നായിരുന്നു മുഖ്യമന്ത്രിയുടെ ജനനമെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. രണ്ട് പ്രളയങ്ങളും കൊവിഡ് […]

Read More
 ജില്ലയിൽ ഇന്ന് 1917 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1917 പേർക്ക് കോവിഡ്

രോഗമുക്തി 4398, ടി.പി.ആര്‍ 18.69% ജില്ലയില്‍ ഇന്ന് 1917 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10658 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4398 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27246 കോഴിക്കോട് സ്വദേശികളാണ് […]

Read More
 കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ്;. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം

ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ്;. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം

ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ് വീണ്ടും.കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു. കാല്‍നടയായി കിലോമീറ്ററുകള്‍ നടന്ന് നാട്ടിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് വാഹനസൗകര്യമെത്തിച്ച് നല്‍കിയിരുന്നു താരം. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ട വീടുകളില്‍ ഭക്ഷണമെത്തിക്കുന്നതിലും സോനു സൂദും സംഘവും ശ്രദ്ധപുലര്‍ത്തി. ഓക്‌സിജന്‍ ക്ഷാമം നേരിട്ട ബംഗളുരു ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു സോനു സൂദും സംഘവും. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് […]

Read More

സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം പ്രധാന മന്ത്രിക്ക് വിട്ടു

സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് […]

Read More
 നെഹ്രുവിയൻ സോഷ്യലിസത്തിന് ഊന്നൽ നൽകും ;ഒരു സാമുദായിക സംഘടനക്കും കീഴ്പ്പെടില്ല; വി ഡി സതീശൻ

നെഹ്രുവിയൻ സോഷ്യലിസത്തിന് ഊന്നൽ നൽകും ;ഒരു സാമുദായിക സംഘടനക്കും കീഴ്പ്പെടില്ല; വി ഡി സതീശൻ

പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയതക്കെതിരെയുമായിരിക്കും തന്‍റെ പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും മുന്നോട്ടു കൊണ്ടുപോവുകയെന്ന് സതീശന്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും […]

Read More

ടൂൾക്കിറ്റ് വിവാദത്തിൽ ബി.ജെ.പി വക്താവ് സംപിത് പത്രയ്ക്കെതിരെ സമൻസ് അയച്ചു

ടൂൾക്കിറ്റ് വിവാദത്തിൽ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് സമൻസ് അയച്ചു. ഓൺലൈൻ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് സംപിത് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വൈകുന്നേരം 4 ന് റായ്പൂർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.സംപിത് പത്രയ്ക്കും മുൻ ഛത്തീസ്ഗഡ് മന്ത്രി രമൺ സിംഗിനുമെതിരെയാണ് പരാതി. കോൺഗ്രസിന്റെ വ്യാജ ലെറ്റർഹെഡിൽ നിന്ന് തെറ്റായ വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് കേസ്. വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ ആണ് പരാതി നൽകിയത്.കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന്റെ തോൽവി മറച്ചുവെച്ച് […]

Read More