അടിയന്തര ചികിത്സ സഹായവുമായി ജാഗ്രതാ മൊബൈല്‍ യൂണിറ്റുകൾ
സംസ്ഥാനത്ത് ആദ്യം രോഗീപരിചരണത്തിന് 96 യൂണിറ്റുകൾ ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ (ഹോം ക്വാറന്റൈന്‍) കഴിയുന്നവരുടെയും ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത കോവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലയില്‍ ‘ജാഗ്രത കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍’ പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൂടുതല്‍ മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. തദ്ദേശ തല കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന […]
Read More
